Thu, Jan 29, 2026
23 C
Dubai
Home Tags News From Malabar

Tag: News From Malabar

ഇന്നലെ മാത്രം 64 രോഗികൾ; കപ്പൂർ പഞ്ചായത്തിൽ രോഗവ്യാപനം രൂക്ഷം

പാലക്കാട്: അനക്കരയിലെ കപ്പൂർ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു. ഇന്നലെ മാത്രം പഞ്ചായത്തിൽ 64 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ശനിയാഴ്‌ച 46 പേർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പഞ്ചായത്തിലെ ആകെ...

കോവിഡ് വാക്‌സിൻ; കണ്ണൂരിൽ വിതരണം ചെയ്‌തത് 14 ലക്ഷത്തിലേറെ ഡോസുകൾ

കണ്ണൂർ: ജില്ലയിൽ ഇതുവരെ 14 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. കഴിഞ്ഞ മാസം 31 വരെയുള്ള കണക്കുകൾ പ്രകാരം 14,23,785 ഡോസ് വാക്‌സിനാണ് ജില്ലയിൽ വിതരണം...

മീൻ പിടിത്തത്തിന് വിലക്ക് ; ബാണാസുര ഡാമിൽ മൽസ്യബന്ധനം അനുവദിക്കണം എന്ന ആവശ്യം ശക്‌തം

വയനാട്: ബാണാസുര ഡാമിൽ നിന്ന് മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ആദിവാസി സൊസൈറ്റിക്ക് മാത്രമാണ് ഡാമിൽ നിന്ന് മീൻ പിടിക്കാനുള്ള അനുവാദം ഉള്ളത്. സൊസൈറ്റിയിൽ...

നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നിരോധിത ലഹരി മരുന്നായ എംഡിഎംഎ വിൽപനക് എത്തിച്ച യുവാവിനെ എലത്തൂർ പോലീസ് പിടികൂടി. മലപ്പുറം പള്ളിക്കൽ സ്വദേശി ജുനൈദിനെയാണ്(24) അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 22.3 ഗ്രാം എംഡിഎംഎയും കണ്ടെത്തിട്ടുണ്ട്. പോലീസ്...

കൂടുതൽ ദിവസം കടകൾ തുറക്കണം; സർക്കാർ അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: സി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ കടകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിൽ നിന്ന് അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ. കോവിഡ് പോസിറ്റീവ് നിരക്കിന്റെ അടിസ്‌ഥാനത്തിൽ സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിലെ കടകൾ ആഴ്‌ചയിൽ...

കോവിഡ് നിയമ ലംഘനം; ജില്ലയിൽ രണ്ടു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 3,117 കേസുകൾ

വയനാട്: ജില്ലയിൽ കോവിഡ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 3,117 കേസുകൾ. ജൂൺ-ജൂലൈ മാസങ്ങളിലെ കണക്കാണിത്. ഇതിൽ 31 കേസുകൾ ക്വാറന്റെയ്‌ൻ ലംഘിച്ചതിനാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. പൊതുയിടങ്ങളിൽ ശരിയായ വിധം...

കോവിഡ് പ്രതിരോധ പ്രവർത്തനം; കേന്ദ്ര സംഘം കളക്‌ടറുമായി ചർച്ച നടത്തി

മലപ്പുറം: രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി. ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക്, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സംഘം കളക്‌ടറുമായി ചർച്ച നടത്തി. വൈറസ്...

പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ

പാലക്കാട്: പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ. കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീറിനെയാണ്(50) കൊപ്പം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ...
- Advertisement -