Sat, Oct 24, 2026
30 C
Dubai
Home Tags News From Malabar

Tag: News From Malabar

കോഴിക്കോട് പള്ളിയിൽ തീപിടിത്തം; ആരോ തീയിട്ടുവെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: നഗരഹൃദയത്തിൽ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള സെന്റ് പാട്രിക്‌സ് പള്ളിക്ക് പിന്നാലെ മതബോധന ഓഫീസിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ ഏകദേശം 4.45ന് ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. ചാലപ്പുറം പുഷ്‌പ...

കാട്ടാനയെ ഓടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: ബത്തേരിയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. രാജീവിനെ രാത്രിയിൽ കാണാതായതിനെ തുടർന്ന്...

മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞു; വയോധികയ്‌ക്ക് ദാരുണാന്ത്യം

കണ്ണൂർ: കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന വയോധിക മരിച്ചു. പള്ളിയാൻമൂല ലക്ഷംവീട് കോളനിയിലെ വി. ശാന്ത (88) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്‌ഥിരീകരിച്ചത്‌. സംഭവത്തിന് പിന്നാലെ...

നാദാപുരത്ത് ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം, പടക്കം പൊട്ടിക്കൽ; കേസ്

കോഴിക്കോട്: നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ച രാത്രിയാണ് കോഴിക്കോട്- തലശ്ശേരി പാതയിൽ ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വിവാഹ പാർട്ടി പടക്കം...

മാനന്തവാടിയിൽ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ

വയനാട്: മാനന്തവാടിയിൽ നാലുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകൽ തന്നെയെന്ന് സ്‌ഥിരീകരിച്ച് പോലീസ്. സംഭവത്തിലെ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌...

മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം

കോഴിക്കോട്: മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം. കെട്ടിട ഉടമയുടെ സുഹൃത്തായ കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കെട്ടിടം ഉടമസ്‌ഥൻ ഡെൽഹിയിലാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം...

അമ്മയുടെ അടുത്തെത്താൻ ഓടി; ബസിന് മുന്നിൽപ്പെട്ട കുഞ്ഞിന് അത്‌ഭുത രക്ഷ

കോഴിക്കോട്: അമ്മയ്‌ക്കരികിലെത്താൻ റോഡിന് കുറുകെ ഓടിയ കുഞ്ഞ് സ്വകാര്യ ബസിന് മുന്നിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നായിരുന്നു സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ കുട്ടി,...

ബില്ലടയ്‌ക്കാതെ എംവിഡി, ഫ്യൂസ് ഊരി കെഎസ്ഇബി; പാലക്കാട് ആർടി ഓഫീസ് ഇരുട്ടിൽ

പാലക്കാട്: കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസ് പ്രവർത്തനം ഇരുട്ടിലായി. വകുപ്പിന്റെ ആകെയുള്ള അഞ്ച് ഇലക്‌ട്രോണിക്...
- Advertisement -