Tag: NIA
കനകമല ഐഎസ് കേസ്; മുഖ്യപ്രതി പിടിയില്‍
കൊച്ചി: കനകമല ഐഎസ് കേസില്‍ മുഖ്യപ്രതി പിടിയില്‍. മലയാളിയായ മുഹമ്മദ് പോളക്കാനിയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്‍തത്. ജോര്‍ജിയയിലായിരുന്ന ഇയാളെ ഇന്ത്യയിലെത്തിച്ചാണ് അറസ്റ്റ് ചെയ്‍തത്. പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയ പ്രതികളോടൊപ്പം ഇയാളെയും ഇന്ന് മജിസ്ട്രേറ്റിന്...
‘ഭീകരരുടെ ലക്ഷ്യം കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണ ശാലയും’
കൊച്ചി: രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് പിടികൂടിയവർ കൊച്ചി, ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണശാലയും ഇവരുടെ ലക്ഷ്യമായിരുന്നുവെന്നും എൻഐഎ...
പെരുമ്പാവൂരിൽ മൂന്ന് അൽ-ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ
ന്യൂഡെൽഹി: പെരുമ്പാവൂരിൽ എൻഐഎ നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിക്കപ്പെടുന്ന മൂന്നു പേർ പിടിയിൽ. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കസ്‌റ്റഡിയിലുള്ളത്. ഇന്ന് പുലർച്ച നടത്തിയ...
നയതന്ത്ര ബാഗിൽ മതഗ്രന്ഥം കൊണ്ടുവന്ന സംഭവം; കസ്റ്റംസ് കേസെടുത്തു
കൊച്ചി: നയതന്ത്ര ബാഗിലൂടെ ഖുർആൻ കൊണ്ടു വന്ന സംഭവത്തിൽ പ്രത്യേകം കേസെടുത്ത് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. കോൺസുലേറ്റത് ആവശ്യത്തിനുള്ള...
കെ ടി ജലീലിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു
കൊച്ചി: എന്‍.ഐ.എ ഓഫീസില്‍ മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എട്ട് മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ...
ചോദ്യം ചെയ്യുന്നവരൊക്കെ രാജിവച്ചാൽ ഭരിക്കാൻ ആളുണ്ടാവില്ല; എകെ ബാലൻ
കൊല്ലം: എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും ചോദ്യം ചെയ്‌തതോടെ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ പ്രതികരണവുമായി മന്ത്രി എകെ ബാലൻ. പ്രതിയാകാത്തിടത്തോളം കാലം ജലീൽ രാജി വക്കേണ്ട ആവശ്യമില്ലന്ന്...
‘തോർത്തുമുണ്ട് വാങ്ങാൻ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വിടി ബൽറാം
തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി എൻഐഎ വിളിച്ചുവരുത്തിയ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. ജലീലിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ താൻ 25 രൂപ നൽകാമെന്നായിരുന്നു ബൽറാമിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ്...
അതീവ ഗൗരവതരം, നാണം കെടാതെ ജലീൽ രാജിവെക്കണം; ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം അതീവ ഗൗരവതരമാണെന്നും തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു....