Fri, Jan 23, 2026
18 C
Dubai
Home Tags NITI AAYOG

Tag: NITI AAYOG

രാജ്യത്ത് 40 കോടി പേർക്ക് ആരോഗ്യ പരിരക്ഷയില്ല; നീതി ആയോഗ് റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് ആകെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കും ആരോഗ്യ പരിരക്ഷയില്‍ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്. ‘ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫോര്‍ ഇന്ത്യാസ് മിസിംഗ് മിഡില്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഗൗരവകരമായ...

കൈക്കൂലി വാങ്ങി രാജ്യത്തെ വിറ്റത് കോൺഗ്രസ്; മറുപടിയുമായി ധനമന്ത്രി

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിർമലാ സീതാരാമൻ ചോദിച്ചു. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ...

ഇന്ത്യ വിൽപനയ്‌ക്ക്‌; ട്രെൻഡിങ്ങായി ട്വിറ്ററിൽ പുതിയ ക്യാംപയിൻ

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ്ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപയിൻ. ഇന്ത്യ വില്‍പനയ്‌ക്ക്‌ (#IndiaonSale) എന്ന ഹാഷ്‌ടാഗിലാണ് ക്യാംപയിൻ വൈറലായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപയിൻ വളരെ പെട്ടെന്നാണ് ട്രെന്‍ഡിങ്ങായത്. അവര്‍...

ദുരന്തം, രാജ്യത്തിന്റെ ആസ്‌തി മുഴുവൻ വ്യവസായ സുഹൃത്തുക്കള്‍ക്ക് നൽകുന്നു; രാഹുൽ

ന്യൂഡെൽഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സർക്കാർ വിൽക്കാൻ പോകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 70 വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്താണ് നരേന്ദ്ര മോദി...

രാജ്യം വിൽപനയ്‌ക്ക്; ആറ് ലക്ഷം കോടിയുടെ ആസ്‌തി വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ആസ്‌തി വിറ്റ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ...

‘ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്’; നീതി ആയോഗ്

ന്യൂഡെല്‍ഹി: ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സാമ്പത്തിക രംഗത്ത് 2022ല്‍ 10 മുതൽ 10.5 ശതമാനം...

നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും ഒന്നാമത്

ന്യൂഡെൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ സൂചിക 2020-21ൽ (എസ്‌ഡിജി) ഒന്നാം സ്‌ഥാനം നിലനിർത്തി കേരളം. 75 പോയിന്റാണ് കേരളത്തിന് ലഭിച്ചത്. തമിഴ്‌നാടിനും ഹിമാചൽ പ്രദേശിനുമാണ് രണ്ടാം സ്‌ഥാനം. 74 പോയിന്റുകളാണ്...

നീതി ആയോഗ് ഭരണസമിതി കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു; തലവനായി പ്രധാനമന്ത്രി

ന്യൂഡെൽഹി: നീതി ആയോഗ് ഭരണസമിതിയെ പുനഃസംഘടിപ്പിച്ച്‌ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണസമിതിയുടെ പുതിയ ചെയർപേഴ്‌സൺ. കാബിനറ്റ് സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കി. എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്‌മീർ, ഡെൽഹി,...
- Advertisement -