Fri, Jan 23, 2026
22 C
Dubai
Home Tags Oman News

Tag: Oman News

രോഗവ്യാപനം ഉയരുന്നു; വൈകുന്നേരം 5 മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒമാൻ

മസ്‌ക്കറ്റ് : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധനയെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം...

പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; ഒമാനിൽ 24 മണിക്കൂറിൽ 1,570 രോഗബാധിതർ

മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും, കോവിഡ് മരണസംഖ്യയിലും കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. 1,570 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായി രാജ്യത്തിന്റെ...

വ്യാജ പിസിആര്‍ പരിശോധനാ ഫലം; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍

മസ്‍കറ്റ്: വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ചതിന് രണ്ട് പ്രവാസികളെ അറസ്‌റ്റ് ചെയ്‌തതായി റോയല്‍ ഒമാന്‍ പോലീസ്. ഒമാനില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാന്‍ ആവശ്യമായ രേഖകളിലൊന്നായ പിസിആര്‍ പരിശോധനാ ഫലത്തിലാണ് ഇവർ...

ഒമാനിൽ കോവിഡ് ആശങ്ക തുടരുന്നു; 24 മണിക്കൂറിൽ 2,034 രോഗബാധിതർ

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും ഒമാനിൽ കോവിഡ് കേസുകളിൽ വർധന. 2,034 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,52,609 ആയി...

ഒമാനിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഞായറാഴ്‌ച മുതൽ

മസ്‍കറ്റ്: 45 വയസും അതിന് മുകളിലും പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ഞാറാഴ്‌ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന വാക്‌സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ...

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമം; ഒമാനിൽ വിദേശികൾ അറസ്‌റ്റിൽ

മസ്‌ക്കറ്റ് : സമുദ്രമാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 15 വിദേശികളെ അറസ്‌റ്റ് ചെയ്‌തു. കോസ്‌റ്റ് ഗാർഡാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഒമാന്റെ വടക്കൻ തീരദേശ പ്രദേശമായ ഷിനാസിൽ നിന്നാണ് പ്രവാസി സംഘത്തെ...

ഒമാനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി. ഒമാൻ സുപ്രീം കമ്മറ്റിയുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തെ ഒരു ഹോട്ടൽ അടച്ചുപൂട്ടിയത്. ഒമാൻ പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ...

ഒമാനിൽ പ്രതിദിന രോഗബാധ ഉയരുന്നു; 24 മണിക്കൂറിൽ 1,553 കോവിഡ് കേസുകൾ

മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1500ന് മുകളിലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,553 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ...
- Advertisement -