Fri, Jan 23, 2026
21 C
Dubai
Home Tags Oman News

Tag: Oman News

ഒമാനിൽ 24 മണിക്കൂറിൽ 1,216 കോവിഡ് കേസുകൾ; 11 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ 1000 കടന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 1,216 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന...

ഒമാനിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

മസ്‍കറ്റ്: ഒമാനില്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചവർക്കായി നാളെ (ഞായറാഴ്‌ച) മുതൽ രണ്ടാം ഡോസ് ക്യാംപയിൻ ആരംഭിക്കുന്നു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ആദ്യ ഡോസ്...

ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്‍കാരങ്ങള്‍ക്കായി തുറക്കാന്‍ അനുവദിക്കുന്നതിനൊപ്പം ഇപ്പോള്‍ നിലവിലുള്ള രാത്രി വ്യാപാര വിലക്കും പിന്‍വലിക്കും. രാജ്യത്ത് ഇപ്പോള്‍...

ഒമാൻ; 24 മണിക്കൂറിൽ 810 പേർക്ക് കോവിഡ്, രോഗമുക്‌തരുടെ എണ്ണം കുറയുന്നു

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 810 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എന്നാൽ രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. 285 പേർ മാത്രമാണ് കഴിഞ്ഞ...

857 പേർക്ക് കൂടി കോവിഡ്; ഒമാനിൽ കോവിഡ് മരണസംഖ്യ ഉയരുന്നു

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 485 പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്...

നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും; ഒമാൻ

മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാൻ. എല്ലാ റൂട്ടുകളിലെയും ബസ് സർവീസുകൾ ഞായറാഴ്‌ച മുതൽ പുനഃരാരംഭിക്കുമെന്നാണ് മവാസലാത്ത് അറിയിച്ചത്. ഈ മാസം...

ന്യൂനമർദ്ദം ശക്‌തമാകുന്നു; ഒമാൻ തീരത്തും കനത്ത മഴക്ക് സാധ്യത

മസ്‌ക്കറ്റ് : അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്‌തമാകുന്നതോടെ, ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ഒമാൻ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ശക്‌തമായ കാറ്റിനും...

ഒമാനിൽ രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനം

മസ്‌ക്കറ്റ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഒമാനിൽ രാത്രികാല കർഫ്യൂ പിൻവലിക്കാൻ തീരുമാനം. മെയ് 15 മുതൽ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ച് കൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്...
- Advertisement -