ഒമാനിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

By News Desk, Malabar News
vaccination_kerala
Representational Image
Ajwa Travels

മസ്‍കറ്റ്: ഒമാനില്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചവർക്കായി നാളെ (ഞായറാഴ്‌ച) മുതൽ രണ്ടാം ഡോസ് ക്യാംപയിൻ ആരംഭിക്കുന്നു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 10 ആഴ്‌ചയോ അതിൽ കൂടുതലോ പൂര്‍ത്തിയാക്കിയവര്‍ക്കായി ആണ് രണ്ടാം ഡോസ് ക്യാംപയിന്‍ ആരംഭിക്കുന്നത്.

Kerala News: കെഎം ഷാജിയുടെ വീട്ടിലെത്തിയ വിജിലൻസിന് കെ സുരേന്ദ്രന്റെ വീടറിയില്ലേ; റിജിൽ മാക്കുറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE