Tag: Oman News
ഒമാനിൽ 24 മണിക്കൂറിനിടെ 12 കോവിഡ് മരണം; 772 രോഗബാധിതർ
മസ്‌ക്കറ്റ് : 772 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചതായി ഒമാൻ. ഇതോടെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,99,344 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
കനത്ത മഴയും കാറ്റും; ഒമാനിലെ ബാത്തിന മേഖലയിൽ ജാഗ്രതാ നിർദ്ദേശം
മസ്‌കറ്റ്: ഒമാനിലെ സഹാം, അൽ കബൂറ, അൽ സുവൈഖ്, അൽ സീബ് വിലായത്തുകളിൽ കനത്ത മഴയും ശക്‌തമായ കാറ്റും മൂലം നിരവധി കെട്ടിടങ്ങൾക്കും കൃഷി സ്‌ഥലങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചതായി ഒമാൻ ന്യൂസ്...
ഒമാൻ; ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
മസ്‌ക്കറ്റ് : ഒമാനിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 12ആം തീയതി ബുധനാഴ്‌ച മുതൽ 15ആം തീയതി ശനിയാഴ്‌ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ഈദുൽ ഫിത്തർ മെയ് 13ആം തീയതി...
കോവിഡ് വ്യാപനം; ഒമാനിൽ മെയ് 8 മുതൽ കർശന നിയന്ത്രണം
മസ്‌ക്കറ്റ് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒമാനിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് സുപ്രീം കമ്മിറ്റി. മെയ് 8 മുതൽ 15ആം തീയതി വരെയായിരിക്കും നിയന്ത്രണങ്ങൾ ശക്‌തമാക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഈ കാലയളവിൽ...
ഒമാൻ; 24 മണിക്കൂറിൽ 9 കോവിഡ് മരണം, 927 പേർക്ക് കൂടി കോവിഡ്
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് ബാധിച്ച് 9 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 2,010 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്...
24 മണിക്കൂറിൽ ഒമാനിൽ 1,128 കോവിഡ് ബാധിതർ; 1,145 രോഗമുക്‌തർ
മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,128 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,145 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. കഴിഞ്ഞ...
ഒമാൻ; 24 മണിക്കൂറിൽ 1,454 പേർക്ക് കോവിഡ്, 6 മരണം
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 1,454 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,90,270 ആയി ഉയർന്നു. കൂടാതെ 6 പേർക്കാണ് കഴിഞ്ഞ...
ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തി ഒമാൻ
മസ്‌കറ്റ്: ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്.
ഏപ്രില്‍ 24 ശനിയാഴ്‌ച വൈകിട്ട്...






































