Fri, Jan 23, 2026
20 C
Dubai
Home Tags Oman News

Tag: Oman News

ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു; 796 പുതിയ രോഗികൾ

മസ്‌കറ്റ്: ഒമാനില്‍ 796 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ രോഗമുക്‌തി...

കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ നിര്‍ബന്ധം; ഒമാന്‍

മസ്‍കറ്റ്: ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച്  ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ...

ഒമാൻ; 46,000 പ്രവാസികൾ നാട്ടിലേക്ക് മടങ്ങും; ഇളവുകൾ മാർച്ച് 31ന് അവസാനിക്കും

മസ്‌കറ്റ്: ഒമാനിൽ 65,173 പ്രവാസികൾ തങ്ങളുടെ താമസ, തൊഴിൽ രേഖകൾ ശരിയാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവരിൽ 46,355 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയിട്ടുണ്ട്. രേഖകൾ ശരിയാക്കി രാജ്യത്തെ താമസം...

ഒമാൻ; കോവിഡ് മൂന്നാം തരംഗം, വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ നടപടി

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം വർധിക്കുന്നതായും, രോഗവ്യാപനം കുറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഹൊസ്‌നി വ്യക്‌തമാക്കി....

അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ഒമാൻ

മസ്ക്കറ്റ് : രാജ്യത്ത് അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടികളുമായി ഒമാൻ. ഇന്റര്‍നെറ്റിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ പോണോഗ്രഫി സൃഷ്‌ടിക്കുന്ന, പ്രദര്‍ശിപ്പിക്കുന്ന, പ്രസിദ്ധീകരിക്കുന്ന, വാങ്ങുന്ന, വില്‍ക്കുന്ന അല്ലെങ്കില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന...

ഒമാൻ; 24 മണിക്കൂറിൽ 337 കോവിഡ് ബാധിതർ, 252 രോഗമുക്‌തർ

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 337 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...

ഒമാനിൽ 24 മണിക്കൂറിൽ 284 പേർക്ക് കൂടി കോവിഡ്; 237 പേർക്ക് രോഗമുക്‌തി

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 284 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ...

അനിശ്‌ചിത കാലത്തേക്ക് കര അതിർത്തികൾ അടച്ചിടും; ഒമാൻ

മസ്‌ക്കറ്റ് : ഒമാന്റെ കര അതിർത്തികൾ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം വീണ്ടും നീട്ടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാനാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രീം കമ്മിറ്റി നേരത്തെ...
- Advertisement -