Tag: Oman News
ഒമാൻ; 633 പുതിയ കോവിഡ് കേസുകൾ, 432 രോഗമുക്‌തർ
ഒമാൻ : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 633 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,35,674 ആയി ഉയർന്നു. അതേസമയം തന്നെ 432 ആളുകളാണ്...
24 മണിക്കൂറിൽ ഒമാനിൽ 198 കോവിഡ് കേസുകൾ; 3 മരണം
മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 198 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,34,524 ആയി...
ഒമാൻ; 6 പേരിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ്
മസ്‌ക്കറ്റ് : ഒമാനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് 6 പേരിൽ കണ്ടെത്തിയതായി അധികൃതർ വെളിപ്പെടുത്തി. ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് മുഹമ്മദ് അല്‍ സൈദി മസ്‌ക്കറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം...
താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിച്ച് ഒമാൻ
മസ്‌ക്കറ്റ്: താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഒമാൻ. 4, 6, 9 എന്നീ കാലയളവുകളിലേക്കാണ് താൽകാലിക പെർമിറ്റ് അവതരിപ്പിക്കുക. വിദേശ തൊഴിലാളികളെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ...
ഒമാനിൽ ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം
മസ്‌ക്കറ്റ്: ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയിൽ സ്വദേശികളായ ഡ്രൈവർമാർ മാത്രമേ പാടുള്ളുവെന്ന് തൊഴിൽ...
മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലത്ത്; പ്രവാസിക്ക് 3 മാസം തടവും, നാടുകടത്തലും ശിക്ഷ
മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് നിയന്ത്രണ ലംഘനം നടത്തിയ പ്രവാസിക്ക് തടവും, നാടുകടത്തലും ശിക്ഷയായി വിധിച്ചു. പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പ്രവാസിക്കെതിരെ ഒമാൻ കടുത്ത ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന...
24 മണിക്കൂറിൽ ഒമാനിൽ 169 പേർക്ക് കൂടി കോവിഡ്; ഒരു മരണം
മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 169 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,32,486 ആയി...
7 ദിവസം നിര്‍ബന്ധ ക്വാറന്റെയ്ൻ; ഒമാനില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് വിലക്ക്
മസ്‌ക്കറ്റ് : ഒമാനില്‍ എത്തുന്ന ആളുകള്‍ രാജ്യത്ത് കുറഞ്ഞത് 8 ദിവസമെങ്കിലും തങ്ങണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. 7 ദിവസത്തെ നിര്‍ബന്ധ ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്. പുതിയ തീരുമാനത്തിന്റെ...






































