Fri, Jan 23, 2026
15 C
Dubai
Home Tags Oman News

Tag: Oman News

ഒമാന്‍; കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍

മസ്‌ക്കറ്റ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാളെ മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് അല്‍ സഈദി ആദ്യ...

കോവിഡ്; ഒമാനില്‍ റദ്ദാക്കിയത് 300ലേറെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍

മസ്‌ക്കറ്റ് : രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയത് 300ലേറെ വിമാന സര്‍വീസുകള്‍. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് മിക്ക രാജ്യങ്ങളിലും വ്യാപിക്കുന്നത് കണക്കിലെടുത്താണ് കര, വ്യോമ അതിര്‍ത്തികള്‍...

കോവിഡ് വാക്‌സിൻ വിതരണം ഞായറാഴ്‌ച മുതൽ; ഒമാൻ ആരോഗ്യമന്ത്രി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് ഞായറാഴ്‌ച തുടക്കമാകും. അമേരിക്കൻ നിർമ്മിത ഫൈസർ വാക്‌സിന്റെ 15,600 ഡോസുകൾ ഈ ആഴ്‌ച ഒമാനിൽ എത്തും. ഗുരുതര രോഗബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ...

കോവിഡ്; ഒമാൻ ഒരാഴ്‌ചത്തേക്ക് അതിർത്തികൾ അടച്ചിടും

മസ്‌ക്കറ്റ്: കോവിഡ് 19 രോഗത്തിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്താൻ ഒമാൻ. ഡിസംബർ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് അതിർത്തികൾ അടക്കുക. ഒമാന്റെ കര, വ്യോമ,...

ഒമാനിൽ ചെറുകിട, ഇടത്തരം സ്‌ഥാപനങ്ങളുടെ രജിസ്ട്രേഷനിൽ വർധന

മസ്‌ക്കറ്റ്: രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ സ്‌ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഉയർന്നു. ഒക്‌ടോബർ അവസാനം വരെ 47,220 സ്‌ഥാപനങ്ങളാണ് ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞവർഷം ഒക്‌ടോബർ അവസാനം വരെയുള്ള...

ഒമാനില്‍ പ്രവേശിക്കാൻ ഇനി മുന്‍കൂര്‍ കോവിഡ് പരിശോധന ഫലം വേണ്ട

മസ്‌ക്കറ്റ് : രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കൂടുതല്‍ ഇളവുകളുമായി ഒമാന്‍. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍...

വിസ രഹിത പ്രവേശനം; ഒമാനിൽ തീരുമാനം നിലവിൽ വന്നു

മസ്‌ക്കറ്റ്: ഇന്ത്യയടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നു. റോയൽ ഒമാൻ പോലീസ് പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് വിഭാഗം അസിസ്‌റ്റന്റ്‌ ഡയറക്‌ടർ ജനറൽ കേണൽ അലി...

കോവിഡ് നിര്‍ദേശ ലംഘനം; ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പടെ 42 പേര്‍ക്കെതിരെ നടപടി

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 40 ഓളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പ്രവാസികളും, സ്വദേശികളും ഉള്‍പ്പടെയുള്ള 42 പേര്‍ക്കെതിരെയാണ് നടപടി. ഇവരുടെ പേര്...
- Advertisement -