Tag: Omicron
ഒമൈക്രോണ്‍; യുകെയിൽ 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍, യൂറോപ്പിൽ നിയന്ത്രണങ്ങൾ
ലണ്ടന്‍: ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം യുകെയില്‍ അതിതീവ്രം. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. രാജ്യത്ത് 25,000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട് ചെയ്‌തത്.
നഗരത്തിൽ ഒമൈക്രോണ്‍...
ഒമൈക്രോൺ; നെതര്‍ലാന്‍ഡ്‌സില്‍ ലോക്ക്ഡൗണ്‍, നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ
ഹേഗ്: യൂറോപ്പിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ നെതർലാൻഡ്സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്‌മസ്, പുതുവർഷ ആഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്‌ച മുതൽ ജനുവരി നാലുവരെയാണ് രാജ്യം അടച്ചിടലിലേക്ക് പോവുക.
അത്യാവശ്യ വസ്‌തുക്കളുടെയല്ലാത്ത കടകളും സാംസ്‌കാരിക, വിനോദസഞ്ചാര...
രാജ്യത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നു; മൂന്നാം തരംഗ ഭീതി അറിയിച്ച് വിദ്ഗധർ
ന്യൂഡെൽഹി: ഒമൈക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദ്ഗധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രമാകാനിടയില്ലെന്ന് ദേശീയ കോവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ...
ഒമൈക്രോൺ വ്യാപനം അതിവേഗം; ഇന്ത്യയിൽ പ്രതിദിന രോഗികൾ 14 ലക്ഷം വരെ ഉയർന്നേക്കാം
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും യുകെയിലും ഫ്രാൻസിലുമുള്ള അണുബാധയുടെ വ്യാപനതോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടേക്കാമെന്നും കേന്ദ്രസർക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ്...
മഹാരാഷ്‍ട്രയിൽ 8 പേർക്കുകൂടി ഒമൈക്രോൺ ബാധ
മുംബൈ: മഹാരാഷ്‍ട്രയിൽ എട്ടുപേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നൽകി. മുംബൈ നഗരത്തിൽ ഡിസംബർ 31 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ അവഗണിച്ചാൽ സർക്കാർ...
രാജ്യത്ത് ഒമൈക്രോൺ ബാധിതർ 101; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്രം
ഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഇതുവരെ 101 പേർക്ക് ബാധിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. 11 സംസ്‌ഥാനങ്ങളിൽ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ...
അമേരിക്കയിൽ ഒമൈക്രോൺ വ്യാപനം രൂക്ഷം; മരണനിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ അമേരിക്കയിൽ പടർന്നുപിടിക്കുന്നു. അതിതീവ്ര രോഗവ്യാപനം ഉണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. തീവ്രരോഗവ്യാപനം ഉണ്ടായാൽ മരണനിരക്കും ഉയർന്നേക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
രോഗവ്യാപനം തടയാൻ...
ഒമൈക്രോണ്‍; സ്വയം നിരീക്ഷണത്തില്‍ അലംഭാവമരുത്- ഓർമിപ്പിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്വയം നീക്ഷണത്തില്‍ കഴിയുന്ന, ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ...





































