Fri, Jan 23, 2026
21 C
Dubai
Home Tags Omicron

Tag: Omicron

ഒമൈക്രോൺ; മഹാരാഷ്‍ട്രയിലെ ആകെ കേസുകൾ 20 ആയി

മുംബൈ: മഹാരാഷ്‍ട്രയിലെ ഒമൈക്രോൺ വ്യാപനം രാജ്യത്ത് ആശങ്ക സൃഷ്‌ടിക്കുന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഒമൈക്രോൺ കേസുകളിൽ പകുതിയും മഹാരാഷ്‍ട്രയിലാണ്. കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൂടി രോഗബാധ സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്തെ ആകെ...

രോഗബാധ വന്നവർക്ക് ഒമൈക്രോണിൽ നിന്ന് ശക്‌തമായ പ്രതിരോധം ലഭിക്കുന്നു; പഠനം

ബെയ്ജിങ്: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധ ഉണ്ടാകുകയും ചെയ്‌തവർക്ക് ഒമൈക്രോൺ വകഭേദത്തിൽ നിന്നും ശക്‌തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. ചൈനയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ്...

ഒമൈക്രോൺ; ഇന്ത്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, ബൂസ്‌റ്റർ ഡോസ്‌ തീരുമാനം വൈകുന്നു

ന്യൂഡെൽഹി: യുകെയിൽ ലോകത്തെ ആദ്യത്തെ ഒമൈക്രോൺ മരണം റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിലും അതീവ ജാഗ്രത. ഒമൈക്രോൺ ബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം....

ബ്രിട്ടണിൽ ആദ്യ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചു

ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ബാധിച്ച് ബ്രിട്ടണിൽ ഒരാൾ മരിച്ചുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒമൈക്രോൺ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത്...

നെടുമ്പാശേരിയിൽ എത്തിയ നാല് പേ‍ർക്ക് കോവിഡ്; ഒമൈക്രോൺ പരിശോധനക്കായി അയച്ചു

കൊച്ചി: നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നെതർലൻഡിൽ നിന്നും വന്ന രണ്ട് സ്‌ത്രീകൾക്കും ഒരു പുരുഷനും ദുബായിൽ നിന്നെത്തിയ ഒരാൾക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ഒമൈക്രോൺ പരിശോധനക്കായി...

ബ്രിട്ടണിൽ ഒമൈക്രോൺ തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസ് വേഗത്തിലാക്കാൻ നിർദ്ദേശം

ലണ്ടൻ: ഒമൈക്രോൺ വകഭേദത്തിന്റെ അതിവേഗ വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം...

ഒമൈക്രോൺ വാക്‌സിൻ ഫലം കുറയ്‌ക്കും; അതിവേഗ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ പ്രതിരോധ വാക്‌സിന്റെ ഫലം കുറയ്‌ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ, മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ...

ഒമൈക്രോൺ; അതിജാഗ്രതയിൽ സംസ്‌ഥാനം, സഹയാത്രികർ പരിശോധന നടത്തണം

തിരുവനന്തപുരം: ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്ത് അതിജാഗ്രത. ഒമൈക്രോൺ സ്‌ഥിരീകരിച്ച എറണാകുളം സ്വദേശി എത്തിയ എത്തിഹാദ് വിമാനത്തിലെ സഹയാത്രികർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. രോഗബാധിതന്റെ ബന്ധുക്കളുടെ സാമ്പിളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്....
- Advertisement -