Tag: P Jayarajan
സാമ്പത്തിക ആരോപണം; ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: സാമ്പത്തിക ആരോപണത്തിൽ സമ്മർദ്ദത്തിലായി ഇപി ജയരാജൻ. അതേസമയം, ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിഞ്ഞേക്കും. സിപിഐഎം നേതൃത്വത്തെ സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്‌ച നടക്കുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഇപി ജയരാജൻ പങ്കെടുക്കില്ല....
സാമ്പത്തിക ആരോപണം; പിബി പരിശോധിച്ചേക്കും- പ്രതികരിക്കാതെ നേതാക്കൾ
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ വിവാദം കത്തുന്നു. ജയരാജന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ പരിശോധിക്കും. നാളെയും മറ്റന്നാളുമാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. മുൻകൂട്ടി...
അനധികൃത സ്വത്ത് സമ്പാദനം; ഇപി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ. ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും, ജയരാജനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സിപിഐഎം സംസ്‌ഥാന സമിതിയിൽ പി...
കതിരൂർമനോജ് വധക്കേസ്: സിബിഐ ആവശ്യം രാഷ്‌ട്രീയപരം; സുപ്രീംകോടതി
ഡെൽഹി: കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ നിന്ന് കേരളത്തിന് പുറത്തുള്ള മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി.
സിബിഐയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു കൊണ്ടാണ്...
കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ ജാമ്യം ശരിവെച്ച് കോടതി, ഹരജി തള്ളി
കൊച്ചി: കതിരൂർ മനോജ് വധക്കേസ് പ്രതികളുടെ ജാമ്യത്തിനെതിരെയുള്ള സിബിഐ ഹരജി തള്ളി. ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു. 15 സിപിഐഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം....
പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം; കെകെ രമക്ക് എതിരായ കേസ് തള്ളി
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവത്തിൽ കെകെ രമക്ക് എതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് തള്ളി. കെകെ രമക്ക് എതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി...
പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം നേതാവ് പി ജയരാജന്‍ ചുമതലയേറ്റു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബര്‍ ഒന്നിന്...
പി ജയരാജൻ ഖാദി ബോർഡിന്റെ തലപ്പത്തേക്ക്; പി ശ്രീരാമകൃഷ്‌ണൻ നോർക്ക വൈസ് ചെയർമാൻ
തിരുവനന്തപുരം: സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാകും. ഇന്നലെ ചേർന്ന സിപിഐഎ സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ നോർക്ക...