പി ജയരാജൻ ഖാദി ബോർഡിന്റെ തലപ്പത്തേക്ക്; പി ശ്രീരാമകൃഷ്‌ണൻ നോർക്ക വൈസ് ചെയർമാൻ

By Web Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാകും. ഇന്നലെ ചേർന്ന സിപിഐഎ സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ നോർക്ക വൈസ് ചെയർമാനാകും. ശോഭന ജോർജ് ഔഷധി ചെയർപേഴ്‌സണുമാകും.

കെഎസ്എഫ്ഇയുടെ തലപ്പത്തേക്ക് കെ വരദരാജൻ എത്തിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. അതേസമയം നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനം ചെറിയാൻ ഫിലിപ്പിന് നൽകുമെന്ന സൂചനകളുണ്ടായിരുന്നു. പക്ഷേ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Also Read: ചെന്നൈയിലും സമീപ ജില്ലകളിലും മഴയ്‌ക്ക് ശമനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE