Tag: Khadi and Village Industries commission
സർക്കാർ ജീവനക്കാർക്ക് ബുധനാഴ്‌ചകളിൽ ഖാദി നിർബന്ധമാക്കി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്‌ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്‌ചകളിൽ ഖാദി കൈത്തറി വസ്‌ത്രം ധരിക്കണമെന്നാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ...
പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം നേതാവ് പി ജയരാജന്‍ ചുമതലയേറ്റു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബര്‍ ഒന്നിന്...
പി ജയരാജൻ ഖാദി ബോർഡിന്റെ തലപ്പത്തേക്ക്; പി ശ്രീരാമകൃഷ്‌ണൻ നോർക്ക വൈസ് ചെയർമാൻ
തിരുവനന്തപുരം: സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാകും. ഇന്നലെ ചേർന്ന സിപിഐഎ സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ നോർക്ക...
ഖാദി ബോർഡിലേക്കില്ല, രാഷ്‌ട്രീയ ചരിത്രരചനയിൽ; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. താൻ ആധുനിക രാഷ്‌ട്രീയ ചരിത്രരചനയിലാണെന്നും ഖാദി വിൽപനയും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.
ഖാദി...
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം രാജിവെച്ച് ശോഭനാ ജോര്‍ജ്
തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം രാജിവെച്ച് ശോഭനാ ജോര്‍ജ്. വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ നിലവിലെ സ്‌ഥാനങ്ങള്‍ രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടർന്നാണ് രാജി പ്രഖ്യാപനം.
"കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി...
വിദ്യാർഥികൾക്ക് 60000 ഖാദി മാസ്‌കുകൾ വിതരണം ചെയ്‌ത് അരുണാചൽ പ്രദേശ്
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നവംബർ 16ന് സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികൾ എത്തുന്നത് ഖാദിയിലുള്ള മാസ്‌കുകൾ അണിഞ്ഞായിരിക്കും. ഖാദി, ഗ്രാമ വ്യവസായ കമ്മീഷനാണ് ഖാദി മാസ്‌കുകൾ അണിയാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്. കോവിഡ് 19 ന്റെ...