Mon, May 6, 2024
36.2 C
Dubai
Home Tags P Sreeramakrishnan tested covid positive

Tag: P Sreeramakrishnan tested covid positive

സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ ആരോഗ്യനിലയിൽ പുരോഗതി

തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ ആരോഗ്യനിലയിൽ പുരോഗതി. കോവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ...

കോവിഡിനൊപ്പം ന്യുമോണിയയും; സ്‌പീക്കർ ഐസിയുവില്‍

തിരുവനന്തപുരം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന് ന്യുമോണിയ. കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ന്യുമോണിയയും സ്‌ഥിരീകരിച്ചത്‌. ഇതോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിൽസ തേടുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍...

സ്‌പീക്കർ പി ശ്രീരാമകൃഷണന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷണന് കോവിഡ് സ്‌ഥിരീകരിച്ചു. ഇപ്പോൾ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്‌ട്രീയ...
- Advertisement -