Tag: palakkad news
ഗവേഷക വിദ്യാർഥിനിയുടെ ആത്‍മഹത്യ; ബന്ധുക്കളുടെ മൊഴിയെടുക്കൽ മാറ്റി
പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത് നാളേക്ക് മാറ്റി. സംസാരിക്കാനുള്ള മനസികാവസ്‌ഥയിലല്ല ബന്ധുക്കളെന്ന് ബോധ്യപ്പെട്ടതിനാലാണ് മൊഴിയെടുക്കൽ അടുത്ത ദിവസത്തേക്ക് മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു....
മാത്തൂർ മാതൃക ഏറ്റെടുത്ത് മണ്ണാർക്കാട് നഗരസഭ; സാർ, മാഡം വിളികൾ ഇനിയില്ല
പാലക്കാട്: ജില്ലയിലെ മാത്തൂർ പഞ്ചായത്തിനെ മാതൃകയാക്കി മണ്ണാർക്കാട് നഗരസഭയും. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മണ്ണാർക്കാട് നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി. മണ്ണാർക്കാട് ആറാം...
അട്ടപ്പാടിയിലെ ആദിവാസികളിൽ അനധികൃത മരുന്ന് പരീക്ഷണം; പ്രതിഷേധം
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളിൽ മരുന്ന് പരീക്ഷണം നടത്താൻ ശ്രമമെന്ന് ആരോപണം. എച്ച്‌ആർഡിഎസ് ഇന്ത്യ എന്ന കമ്പനിക്ക് എതിരെയാണ് ആരോപണം. കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് എന്ന പേരിലാണ് കമ്പനി ആദിവാസി ഊരുകളിൽ മരുന്ന്...
ഭാരതപ്പുഴയില്‍ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: വാണിയംകുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി. തൃശൂർ സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പാണ് മെഡിക്കല്‍...
ഭാരതപ്പുഴയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട സംഭവം; ഇന്നും തിരച്ചില്‍ തുടരും
പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്‌ണ(23), ചേലക്കര സ്വദേശി മാത്യു എബ്രഹാം(23) എന്നിവരെയാണ്...
സർ, മാഡം വിളികൾ ഇനിയില്ല; മാതൃകയായി ഓലശ്ശേരി സീനിയർ ബേസിക് സ്‌കൂൾ
പാലക്കാട്: സർ, മാഡം വിളികൾ ഒഴിവാക്കി ജില്ലയിലെ ഓലശ്ശേരി സീനിയർ ബേസിക് സ്‌കൂൾ. കുട്ടികൾ ഇനി മുതൽ അധ്യാപകരെ മാഷെന്നോ, ടീച്ചറെന്നോ അഭിസംബോധന ചെയ്‌താൽ മതിയെന്നാണ് സ്‌കൂളിന്റെ തീരുമാനം. ഇതോടെ സർ, മാഡം...
അട്ടപ്പാടിയിൽ കാട്ടാനയിറങ്ങി; വനംവകുപ്പിന്റെ വാഹനത്തിന് നേരെ പരാക്രമം
പാലക്കാട്: അട്ടപ്പാടിയിൽ വനം വകുപ്പ് സംഘത്തിന്റെ വാഹനത്തിന് നേരെ കാട്ടാനയുടെ പരാക്രമം. അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വാഹനത്തിന് നേരെ പാഞ്ഞടുത്തത്. പാലൂരിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ വിവരം...
ജില്ലയിൽ ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച; പ്രധാന പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിൽ ദേശീയപാത കേന്ദ്രീകരിച്ച് വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്‌റ്റിൽ. തൃശൂർ എറവക്കാട് സ്വദേശിയായ ശ്രീജിത്ത് കണ്ണനെയാണ് നോർത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ...





































