Tag: palakkad news
പോത്തുകൾ ചത്ത സംഭവം; പോലീസിനെതിരെ കുറ്റം ആരോപിച്ച് പാലക്കാട് നഗരസഭ
പാലക്കാട്: നഗരത്തിൽ കശാപ്പിനായി കൊണ്ടുവന്ന പോത്തുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ ചത്ത സംഭവത്തിൽ പോലീസിനെതിരെ കുറ്റം ആരോപിച്ച് നഗരസഭ. പോലീസിന്റെ ഭാഗത്ത് വന്ന വീഴ്‌ചയാണ് ഇതിനു കാരണം. അംഗീകൃത സംഘടന വന്നാൽ പോത്തുകളെ...
15കാരിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‍റ്റിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാർക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ സുരേഷ് ജോർജ് വർഗീസിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്‌റ്റ്...
മോഷണം നടത്തിയ അതേ ക്ഷേത്രത്തിൽ പ്രാർഥനക്ക് എത്തി; മോഷ്‌ടാവ് പിടിയിൽ
പാലക്കാട്: മോഷണം നടത്തിയ അതേ ക്ഷേത്രത്തിലെ പ്രാർഥനയിൽ പങ്കെടുത്ത മോഷ്‌ടാവ് പോലീസ് പിടിയിൽ. മരുതറോഡ് മന്നപ്പള്ളം സ്വദേശി സുഭാഷിനെയാണ് (27) കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ദേശീയ പാതയോരത്തുള്ള പുതുശ്ശേരി സൂര്യ...
കുളമ്പുരോഗം; ജില്ലയിൽ 2056 കന്നുകാലികൾക്ക് വാക്‌സിനേഷൻ നൽകി
പാലക്കാട്: മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷൻ ഊർജിതമാക്കി. നിലവിൽ 2056 കന്നുകാലികൾക്കാണ് വാക്‌സിനേഷൻ നടത്തിയത്. ജില്ലയിലെ 17 പഞ്ചായത്തുകളിലായി 333 കന്നുകാലികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പഞ്ചായത്തുകളിലെ രോഗ...
തട്ടിയെടുത്ത സ്‌കൂട്ടറുമായി തമിഴ്‌നാട് സ്വദേശികൾ; പോലീസിന് നേരെയും ആക്രമണം
പാലക്കാട് : തട്ടിയെടുത്ത സ്‌കൂട്ടറുമായി എത്തിയ തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പോലീസിനെ ആക്രമിച്ചു. അരീക്കോട് ജെസിബി ഓപ്പറേറ്റർമാരായി ജോലി ചെയ്യുന്ന ധർമപുരി സ്വദേശി പെരിയണ്ണ(23), മുനി സ്വാമി(19) എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. ഇവർ...
മദ്യശാലകളിൽ തിരക്ക് നിയന്ത്രിക്കാൻ എക്‌സൈസും
പാലക്കാട് : വിദേശമദ്യ വിൽപന ശാലകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇനി മുതൽ പോലീസിനൊപ്പം എക്‌സൈസ് സംഘവും ഉണ്ടാകും. കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്‌ഥരെ...
ആന്ത്രാക്‌സ് ബാധിച്ച് കാട്ടാന ചരിഞ്ഞ സംഭവം; ഷോളയൂരിൽ കൂടുതൽ ജാഗ്രത
ഷോളയൂർ: ആന്ത്രാക്‌സ് ബാധിച്ച് ആനക്കട്ടി അതിർത്തിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഷോളയൂർ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി പഞ്ചായത് അധികൃതർ. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പ്രത്യേകയോഗം ചേർന്നു. കേരളം-തമിഴ്‌നാട് രണ്ട് ചെക്ക്...
കരിമ്പുഴയിൽ കുളമ്പുരോഗ വ്യാപനം; കന്നുകാലി വിൽപനക്ക് നിരോധനം
പാലക്കാട്: കരിമ്പുഴ ഗ്രാമ പഞ്ചായത്തിൽ കുളമ്പുരോഗ വ്യാപനത്തെ തുടർന്ന് കന്നുകാലി വിൽപനക്ക് നിരോധനം. കന്നുകാലികളെ പഞ്ചായത്തിന് പുറത്തു നിന്ന് വാങ്ങുന്നതിനും, പഞ്ചായത്തിന് പുറത്തേക്ക് വിൽക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ആദ്യം...






































