Fri, Jun 19, 2026
32.9 C
Dubai
Home Tags Palakkad news

Tag: palakkad news

മദ്യപാനത്തെ തുടർന്നുണ്ടായ വഴക്ക്; ഭാര്യയേയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഗൃഹനാഥൻ അറസ്‌റ്റിൽ

വടക്കഞ്ചേരി: മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടെ ഭാര്യയേയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഗൃഹനാഥനെ വടക്കഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കിഴക്കഞ്ചേരി മന്ത്രാപ്പള്ളം ബാബുവിനെയാണ് (52) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിലാണ് ഇയാൾ...

പലിശക്കാരുടെ നിരന്തര ഭീഷണി; ജില്ലയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു

പാലക്കാട് : പലിശക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് ജില്ലയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ. പറലോടി സ്വദേശിയായ വേലുക്കുട്ടിയാണ് ആത്‍മഹത്യ ചെയ്‌തത്‌. പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് ഇയാൾ ട്രെയിനിന് മുന്നിൽ...

അഭിമാന താരമായി കിരൺ; വൈകാതെ ഇന്ത്യൻ ടീമിലേക്ക്

പാലക്കാട്: ഇറാഖിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിൽ ഇന്ത്യക്കു വേണ്ടി ജഴ്‌സി അണിയാൻ കാത്തു നിൽക്കുകയാണ് മംഗലം ഡാം സ്വദേശിയായ കിരൺ. ഒഡിഷയിലെ ഭുവനേശ്വറിൽ നാളെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ കേരളത്തെ പ്രതിനിധീകരിക്കുന്ന 30...

മാതൃകവചം; ജില്ലയിൽ ഒരാഴ്‌ചക്കകം വാക്‌സിൻ എടുത്തത് 1,103 ഗർഭിണികൾ

പാലക്കാട്: സംസ്‌ഥാന സർക്കാരിന്റെ 'മാതൃകവചം' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരാഴ്‌ചക്കിടെ വാക്‌സിൻ എടുത്തത് 1,103 ഗർഭിണികൾ. 13ന് ആണ് ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങിയത്. കുട്ടികളുടെയും സ്‌ത്രീകളുടേയും ജില്ലാ ആശുപത്രിയിലാണ് ഇതുവരെ വാക്‌സിനേഷൻ...

വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു

വടക്കഞ്ചേരി: നിർമാണത്തിലെ അപാകത മൂലം അടച്ചിട്ട മണ്ണൂത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു കൊടുത്തു. പാലം അടച്ചിട്ട് നിർമാണ പ്രവൃത്തികൾ നടത്തുകയായിരുന്നു. 420 മീറ്റർ നീളമുള്ള പാലത്തിന്റെ 23 സ്‌ഥലങ്ങളിൽ...

ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞു; മാലിന്യം കൂടി

പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞതോടെ ഭാരതപ്പുഴയുടെ നീരൊഴുക്കും കുറഞ്ഞു. ഇതോടെ പ്ളാസ്‌റ്റിക്‌ മാലിന്യവും, കുളവാഴയും അടിഞ്ഞ് പുഴ വീണ്ടും നീർച്ചാലാവാൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്‌ചയായി തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ ഭാരതപ്പുഴയിലും...

പോത്തുണ്ടി സംയോജിത ചെക്ക്പോസ്‌റ്റ് അടുത്ത വർഷം യാഥാർഥ്യമാകും

നെൻമാറ: പോത്തുണ്ടി സംയോജിത ചെക്ക്പോസ്‌റ്റിന്റെ നിർമാണ ഉൽഘാടനം മന്ത്രി എകെ ശശീന്ദ്രൻ ഓൺലൈൻ ആയി നിർവഹിച്ചു. 2022 മാർച്ചിന് മുമ്പ് നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ...

വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ല; ഡിഎംഒ ഓഫിസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് ഡിഎംഒ ഓഫിസ് ഉപരോധിച്ചു. ജില്ലയില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു. അതേസമയം ജില്ലയില്‍ കൂടുതല്‍ വാക്‌സിനുകള്‍ നല്‍കുന്നില്ലെങ്കില്‍...
- Advertisement -