Tag: palakkad news
വേനൽ മഴ; ശ്രീകൃഷ്‌ണപുരത്ത് വ്യാപക നാശം
ശ്രീകൃഷ്‌ണപുരം: ബുധനാഴ്‌ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും പാലക്കാട് ശ്രീകൃഷ്‌ണപുരത്ത് വ്യാപക നാശം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. മുപ്പതോളം വൈദ്യുത തൂണുകൾക്ക് കേടുപറ്റിയതായി കെഎസ്ഇബി അറിയിച്ചു. പുളിയകാട്ടുതെരുവ്,...
സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ല; കർഷകർ ദുരിതത്തിൽ
പത്തിരിപ്പാല: കൊയ്‌ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ലെന്ന് ആക്ഷേപം. ലക്കിടിപേരൂർ കയ്‌പയിൽ പാടശേഖരത്തിലെ ഇരുപതോളം കർഷകരാണ് ദുരിതത്തിലായത്. നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് ഉണക്കിയ നെല്ല് ചാക്കിലാക്കി വീടിനകത്ത് സൂക്ഷിക്കുകയാണ് പലരും. ഏജന്റിന്റെ...
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ അവസാന മണിക്കൂറിൽ മികച്ച പോളിംഗ്
പാലക്കാട് : ജില്ലയിൽ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിൽ പോളിംഗ് ശതമാനം കുറവായിരുന്നെങ്കിലും 9 മണിക്ക് ശേഷം പോളിംഗ് ഉയർന്നു. 17.07 ശതമാനമാണ് 9 മണിക്ക് മുൻപ് വരെ...
സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യം; ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ. ഒരു പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, ഒരു വനിതാ പോലീസ് ഓഫീസർ എന്നിവരാണ് ഈ പോളിംഗ്...
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ സുരക്ഷ ഒരുക്കാൻ 5,953 സേനാംഗങ്ങൾ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷ ഒരുക്കാൻ കേന്ദ്ര സേന ഉൾപ്പടെ 5,953 ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. 20 ഡിവൈഎസ്‌പിമാർ, 56 ഇൻസ്‌പെക്‌ടർമാർ, 137 സബ് ഇൻസ്‌പെക്‌ടർമാർ, 2,668 സിവിൽ പോലീസ്...
മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടം; പൊടിശല്യത്തിൽ വലഞ്ഞ് മംഗലം
വടക്കഞ്ചേരി: മംഗലം ഡാമിൽ നിന്നുള്ള മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടത്തിൽ വലഞ്ഞ് ടൗണും പരിസരവും. മണ്ണുലോറികളുടെ സഞ്ചാരം മൂലം ഇവിടെ പൊടിശല്യം രൂക്ഷമാകുകയാണ്. ഇടവിട്ട് നിരവധി തവണ റോഡിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും...
കാട്ടുചോലകൾ വറ്റിവരണ്ടു; കുടിവെള്ള ക്ഷാമം രൂക്ഷമായി ആദിവാസി കോളനി
പാലക്കാട് : ജില്ലയിലെ കടപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കാട്ടുചോലകൾ ഉൾപ്പടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ട അവസ്‌ഥയിലാണ്. ഇതോടെ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങൾ വെള്ളമില്ലാതെ താമസം മാറ്റേണ്ട...
തിരഞ്ഞെടുപ്പ് യാത്രകൾക്ക് അമിതവേഗം ഒഴിവാക്കണം; മുന്നറിയിപ്പുമായി അധികൃതർ
പാലക്കാട് : ജില്ലയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള യാത്രകൾക്ക് വേഗത അമിതമാകരുതെന്ന മുന്നറിയിപ്പ് നൽകിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്....






































