Tag: palakkad news
തിരഞ്ഞെടുപ്പ് പ്രചാരണം; 24ന് അമിത് ഷാ മലമ്പുഴയിൽ
പാലക്കാട് : ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. പ്രചാരണ പരിപാടികൾക്കായി അമിത് ഷാ 24ആം തീയതി ജില്ലയിലെത്തും. തുടർന്ന് മലമ്പുഴയിൽ നടക്കുന്ന...
തീപിടുത്തം; കയർ ഫാക്‌ടറിയിൽ ഒന്നരക്കോടിയുടെ നാശനഷ്‌ടം
വണ്ടിത്താവളം : പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് സ്വകാര്യ കയർ ഫാക്‌ടറിയിൽ തീപിടുത്തം ഉണ്ടായി. മീനാക്ഷിപുരത്ത് ലക്ഷ്‌മി ഇന്റർനാഷണൽ പ്രെവറ്റ് ലിമിറ്റഡ് കമ്പനിയുടെ സദ്ഗുരു കയർ ഫാക്‌ടറിയിൽ ഇന്നലെയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം...
തെരുവ് നായ ആക്രമണം; 2 കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്
ഒറ്റപ്പാലം: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 3 പേർക്ക് പരിക്ക്. നഗരസഭയിലെ വാർഡ് 21ൽപെട്ട മീറ്റ്‌നയിലാണ് സംഭവം. നായയുടെ കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന വടക്കേതിൽ...
നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം
പാലക്കാട്: നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പത്തോളം നിലവിളക്കുകൾ, സ്‌റ്റീൽ അണ്ടാവ്, ചെറിയ ഉരുളികൾ, ഓട്ടുപാത്രങ്ങൾ, ടോർച്ച്, എമർജൻസി വിളക്ക് എന്നിവ വീട്ടിൽ നിന്നും മോഷണം പോയി. നെല്ലികുറുശ്ശി വാഴാലിക്കാവിന് സമീപം വടക്കേ...
വനമേഖലയെ വിറപ്പിച്ച കാട്ടുകൊമ്പനെ ട്രെയിനിടിച്ചു, ട്രാക്കിലൂടെ വലിച്ചിഴച്ചു; നില അതീവ ഗുരുതരം
വാളയാർ: കേരള- തമിഴ്‌നാട് വനാതിർത്തി മേഖലയെ വിറപ്പിച്ച ഒറ്റയാന് റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ചു ഗുരുതരമായി പരുക്കേറ്റു. ഒരു വർഷം മുൻപു നടുപ്പതി ആദിവാസി ഊരിൽ യുവാവിനെയും 6 മാസം മുൻപു...
ഹാട്രിക് വിജയം തേടി എൻ ഷംസുദ്ധീൻ; അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്‌ഥാനാർഥി എൻ ഷംസുദ്ധീൻ അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു. ഹാട്രിക് വിജയം തേടിയാണ് എൻ ഷംസുദ്ധീൻ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ 10 വർഷമായുള്ള പരിചയവും...
എക്‌സൈസ് പരിശോധനയിൽ അരക്കോടിയുടെ ലഹരിമരുന്ന്; പ്രതി അറസ്‌റ്റിൽ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്‌ഥാനത്തെ അതിർത്തികളിൽ എക്‌സൈസ് സംഘം നടത്തുന്ന പരിശോധന കർശനമാക്കി. പരിശോധനയുടെ ഭാഗമായി ജില്ലയിൽ നിന്നും അരക്കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി കർണാടക സ്വദേശി അറസ്‌റ്റിലായി. 20...
വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ചു; അമ്മ കസ്‌റ്റഡിയിൽ
പാലക്കാട്: നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിലാണ് സംഭവം. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാട് പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ...






































