Tag: palakkad news
ചെങ്ങണാംകുന്ന് റെഗുലേറ്റർ; ഉൽഘാടനം നാളെ
പട്ടാമ്പി: ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്റർ നാളെ രാവിലെ 11ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണൻ കുട്ടി ഉൽഘാടനം ചെയ്യും. ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ അധ്യക്ഷത വഹിക്കും. യുആർ പ്രദീപ് എംഎൽഎയാണ്...
സാരിത്തൊട്ടിലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥിനി മരിച്ച നിലയിൽ
ആലത്തൂർ: പ്ളസ്‌ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ച നിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കിൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. സാരി അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആലത്തൂർ പോലീസ് പറഞ്ഞു.
ചിതലി...
ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കോടികളുടെ കുഴൽപ്പണ വേട്ട
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. 1.80 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മുസാഫർ ഖനി(40) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂർ സ്വദേശിയാണ് ഇയാൾ.
പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി...
വിവാഹവസ്‌ത്രം എടുക്കാനെത്തി; കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം കവർന്നു
പാലക്കാട്: നഗരത്തിലെ വസ്‌ത്രശാലക്ക് മുന്നിൽ പാർക്ക് ചെയ്‌ത കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം രൂപ മോഷ്‌ടിച്ചു. ഒറ്റപ്പാലം എസ്ആർകെ നഗർ മാറാമ്പിൽ കെഎസ്ഇബി ജീവനക്കാരനായ എംസി ആന്റണിയുടെ കാറിൽ നിന്നാണ് പണവും...
കുന്തിപ്പുഴയിൽ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു; ഒരു മരണം
പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു. ഒരു വിദ്യാർഥി മരിച്ചു. ശനിയാഴ്‌ച രാവിലെയാണ് അപകടം. സുഹൃത്തിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികൾ.
പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകൻ...
നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം; പദ്ധതികളുടെ ഉൽഘാടനം 7ന്
പാലക്കാട്: നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ സമഗ്രവികസനത്തിന്റെ ഭാഗമായി നിർമാണം പൂര്‍ത്തീകരിച്ച ട്രെയിനീസ് ഹോസ്‌റ്റൽ കെട്ടിടം, ഹൈടെക് മോഡല്‍ നഴ്‌സറി , ഫലവൃക്ഷ തോട്ട നിർമാണം എന്നിവയുടെ ഉൽഘാടനം ഫെബ്രുവരി...
വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് ഷട്ടറുകൾ 5ന് തുറക്കും; ജാഗ്രത
പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 5ന് റെഗുലേറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നു വിടുമെന്ന് ചമ്രവട്ടം പ്രോജക്‌ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ...
പാലക്കാട് മെഡിക്കൽ കോളേജ്; സർക്കാർ നടത്തിയത് കാര്യക്ഷമമായ ഇടപെടലെന്ന് മുഖ്യമന്ത്രി
പാലക്കാട്: ജില്ലയിൽ മെഡിക്കല്‍ കോളേജ് സജ്‌ജമാകുന്നതോടെ വിദഗ്‌ധ ചികിൽസക്കായി മറ്റ് പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്‌ഥക്ക് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഇടതുസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു....






































