Fri, Sep 11, 2026
38 C
Dubai
Home Tags Palakkad news

Tag: palakkad news

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നാളെ ഗതാഗത നിയന്ത്രണം

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 966 വീതി കൂട്ടുന്നതിന്റെ ഭാഗമായി എസ്‌റ്റേറ്റ് ജങ്ഷനിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ബുധനാഴ്‌ച കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാടേക്ക് വരുന്ന വാഹനങ്ങൾ ഭാഗികമായി മുണ്ടൂരിൽ നിന്ന് വലത്തോട്ട്...

ജില്ലയിൽ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടുത്തം

പാലക്കാട് : ജില്ലയിൽ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടുത്തം ഉണ്ടായി. ഇതേതുടർന്ന് കുന്നിൻ മുകളിലെ സ്വകാര്യ ഭൂമിയിലുള്ള 500 കശുമാവിൻ തൈകളും നൂറോളം നെല്ലിയും കത്തിനശിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. തുടർന്ന്...

200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു; പരിക്കേറ്റ ഡ്രൈവർ ചികിൽസയിൽ

പാലക്കാട് : ജില്ലയിൽ പൊള്ളാച്ചി റോഡിൽ ആളിയാർ കാണ്ടൂർ കനാലിനു സമീപം 200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു. പാറയും മണലും കയറ്റി വാൽപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തെ...

കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ

പാലക്കാട് : കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കല്ലേക്കാട് മണികുട്ടിക്കളം സ്വദേശി എസ് ശരവണൻ(31) ആണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഇയാളെ പോലീസ്...

പുഴയിൽ കുളിക്കാനിറങ്ങിയ ബാലിക മുങ്ങിമരിച്ചു

പുലാമന്തോൾ: കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥിനി മുങ്ങിമരിച്ചു. പാലക്കാട് പുതുപ്പരിയാരം പൂച്ചിറ പുതുവീട്ടിൽ അൻവറിന്റെ മകൾ ഹന്നയാണ് (11) മരിച്ചത്. പേഴുങ്കര മോഡൽ ഹൈസ്‌കൂൾ അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്‌ച വൈകുന്നേരം 6...

സ്വപ്‌ന സാക്ഷാത്കാരം; ഒറ്റപ്പാലത്ത് മിനി പാര്‍ക്ക് ഒരുങ്ങുന്നു

ഒറ്റപ്പാലം: ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഒറ്റപ്പാലത്ത് മിനി പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. ഈസ്‌റ്റ് ഒറ്റപ്പാലം പാലത്തിന് കീഴില്‍ നഗരസഭയുടെ അര ഏക്കറിലാണ് പാര്‍ക്കിന്റെ നിര്‍മാണം. കുടുംബത്തോടൊപ്പം ചെലവിടാനും കുട്ടികള്‍ക്ക്...

മണ്ണാർക്കാട് നഗരസഭക്ക് ശുചിത്വപദവി; പുരസ്‌കാരം കൈമാറി

മണ്ണാർക്കാട്: മികച്ച ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭക്ക് പുരസ്‌കാരം കൈമാറി. നഗരസഭാ കൗൺസിൽ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന സംസ്‌ഥാനതല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീനാണ്...

പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്‍ഫോടക വസ്‌തുക്കൾ പിടികൂടി

പാലക്കാട്: പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താണ് ശ്രമിച്ച വൻ സ്‍ഫോടക വസ്‌തു ശേഖരം പിടികൂടി. പാലക്കാട്, മണ്ണാർക്കാട്ടുനിന്നാണ് എക്‌സൈസ് സംഘം സ്‍ഫോടക വസ്‌തു ശേഖരം പിടികൂടിയത്. 25 കിലോ വീതം ഭാരമുള്ള 75 പെട്ടികളിൽ കടത്താൻ...
- Advertisement -