Fri, Jan 23, 2026
18 C
Dubai
Home Tags Palakkad news

Tag: palakkad news

അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ

പാലക്കാട്: തൃത്താല ആലൂരില്‍ അമ്മയെയും രണ്ടു മക്കളെയും വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആട്ടയില്‍പടി കുട്ടിഅയ്യപ്പന്‍ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച അഞ്ച് മണി...

പാലക്കാട് മെഡിക്കൽ കോളേജ്; കോവിഡ് ഒപി ഇന്ന് മുതൽ കിൻഫ്രയിൽ പ്രവർത്തിക്കും

പാലക്കാട്: ജില്ലാ ഗവൺമെന്റ് മെഡിക്കല്‍ കോളേജ് ഒപി ഉൽഘാടനത്തോട് അനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒപി, സ്വാബ് കളക്ഷൻ എന്നിവ കഞ്ചിക്കോട് സിഎഫ്‌എൽടിസിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് ഇന്ന് മുതല്‍ (ഫെബ്രുവരി മൂന്ന്)...

പാലക്കാട് പിതാവിനെ മകൻ തലക്കടിച്ച് കൊന്നു

പാലക്കാട്: പിതാവിനെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് നെല്ലായയിലാണ് സംഭവം. പള്ളിപ്പടി സ്വദേശി കാരാക്കോട്ടിൽ മുഹമ്മദ് ഹാജി (ബാപ്പുട്ടി ഹാജി)യാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. വാക്കേറ്റത്തെ തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുഹമ്മദ്...

മാനിന്റെ മാംസം പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആനവായ് വനത്തിൽ നിന്നും വേട്ടയാടിയ മാനിന്റെ മാംസം പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. തോക്ക് ഉപയോഗിച്ച് മാനിനെ വേട്ടയാടിയ ഇരുവേലിക്കുന്നേൽ സിജു ജെ ഫ്രെൻസർ (35) ആണ്...

മംഗലം സിഐടിയു ഓഫീസ് കത്തിനശിച്ച നിലയിൽ

പാലക്കാട്: മംഗലത്തെ ചുമട്ടുതൊഴിലാളി (സിഐടിയു) ഓഫീസ് കത്തി നശിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് ഷെഡിൽ തീ പടരുന്നത് പരിസരവാസികൾ കണ്ടത്. ഉടൻ നാട്ടുകാരും തൊഴിലാളികളും ചേർന്ന് തീ അണച്ചു. ഷെഡിന്റെ...

നിയന്ത്രണം വിട്ടെത്തിയ പോലീസ് വാഹനം ഇടിച്ച് പാലക്കാട് വയോധികന്‍ മരിച്ചു

പാലക്കാട്: ആലത്തൂരില്‍ ദേശീയപാതയിൽ നിയന്ത്രണം വിട്ടെത്തിയ പോലീസ്‌ വാഹനമിടിച്ച് വയോധികന്‍ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പാടൂര്‍ സ്വദേശി പൊന്നനാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. വഴിയരികിൽ നില്‍ക്കുകയായിരുന്ന പൊന്നനെ പോലീസ്‌ വാഹനം ഇടിച്ചു...

മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പിന്റെ ‘സീതാലയം’പദ്ധതി

പാലക്കാട്: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച 'സീതാലയം' പദ്ധതി. സ്‍ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച ഈ പദ്ധതി പതിനായിരത്തിലധികം പേര്‍ക്കാണ്...

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്‌ടർക്കെതിരെ ബന്ധുക്കൾ

പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകൾ ഫൗസിയ(28)യാണ് മരിച്ചത്. ഫൗസിയ പെൺകുഞ്ഞിന് ജൻമം നൽകി. പ്രസവത്തിനിടെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതാണ് ഫൗസിയ മരിക്കാൻ കാരണമായതെന്ന് ഡോക്‌ടർമാർ...
- Advertisement -