മംഗലം സിഐടിയു ഓഫീസ് കത്തിനശിച്ച നിലയിൽ

By Trainee Reporter, Malabar News
home set on fire
Representational Image
Ajwa Travels

പാലക്കാട്: മംഗലത്തെ ചുമട്ടുതൊഴിലാളി (സിഐടിയു) ഓഫീസ് കത്തി നശിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് ഷെഡിൽ തീ പടരുന്നത് പരിസരവാസികൾ കണ്ടത്. ഉടൻ നാട്ടുകാരും തൊഴിലാളികളും ചേർന്ന് തീ അണച്ചു. ഷെഡിന്റെ മേൽക്കൂര, മേശ, കസേര, തൊഴിലാളികളുടെ വസ്‌ത്രങ്ങൾ തുടങ്ങിയ കത്തിനശിച്ചു. പരാതിയെ തുടർന്ന് ഒറ്റപ്പാലം പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

Read also: എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗെല്ല; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE