Tag: palakkad news
കൈക്കൂലി; തഹസിൽദാരും ഗ്രാമസഭാ ആധികാരിയും വിജിലൻസ് പിടിയിൽ
പാലക്കാട്: കൈക്കൂലി കേസിൽ തഹസിൽദാരും ഗ്രാമസഭാ അധികാരിയും വിജിലൻസ് പിടിയിലായി. നമ്പിയൂർ താലൂക്ക് ഓഫിസിലെ അസി.തഹസിൽദാർ അഴകേശൻ, ഗ്രാമസഭാ അധികാരി റാംജി എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്....
ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുള്ളമട സ്വദേശി അബ്ബാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൽസ്യ തൊഴിലാളികൾ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്ന് മീൻ പിടിക്കുന്നതിനിടെ...
ജില്ലയിൽ 15 വയസുകാരി തൂങ്ങിമരിച്ച നിലയിൽ; ഒരാൾ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ ചിറ്റൂരിൽ വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ 15 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ടെത്തിയ ആത്‍മഹത്യ കുറിപ്പിൽ പറയുന്ന വണ്ടിത്താവളം അത്തിമണി...
കൽപ്പാത്തി രഥോൽസവത്തിന് കൊടിയിറങ്ങി
പാലക്കാട്: കൽപ്പാത്തി രഥോൽസവം സമാപിച്ചു. പത്ത് ദിവസമായി തുടരുന്ന രഥോൽസവം ഇന്നലെ വൈകുന്നേരമാണ് സമാപിച്ചത്. നാല് ക്ഷേത്രങ്ങളിലും പ്രത്യേക രഥപ്രയാണം നടത്തി. അതേമസമയം, കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദേവരഥ സംഗമം ഒഴിവാക്കിയാണ് രഥോൽസവം...
ആർഎസ്‌എസ് പ്രവർത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു
പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കേസിലെ പ്രതികൾ സഞ്ചരിച്ചെന്ന് കരുതുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഫോൺ രേഖകളും പോലീസ് പരിശോധിച്ച്...
ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തിയ സംഭവം; യുവതി അറസ്‌റ്റിൽ
പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യ (27) ആണ് അറസ്‌റ്റിലായത്. രണ്ടുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു....
അട്ടപ്പാടി ചുരത്തിൽ കനത്തമഴ; പിക്കപ്പ് വാൻ ഒഴുകിപ്പോയി
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്‌ച വൈകിട്ട് ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.
പുത്തൻ പുരക്കൽ...
പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ
പാലക്കാട്: ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണന്നൂരിലാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്‌തക്കറയും മുടിനാരിഴയും ഉണ്ട്. ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് വെട്ടേറ്റു മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ...




































