Mon, Jan 26, 2026
22 C
Dubai
Home Tags Palakkad news

Tag: palakkad news

പാലക്കാട് നഗരസഭ പ്രമേയം തള്ളിയ സംഭവം; പ്രതിഷേധ പരിപാടികൾ നാളെ

പാലക്കാട്: സർ, മാഡം തുടങ്ങിയവ വിളിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പാലക്കാട് നഗരസഭ തള്ളിയ സംഭവത്തിൽ നാളെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാളെ രാവിലെ 11ന്...

പറമ്പികുളത്തേക്ക് കേരളത്തിലൂടെയുള്ള വനപാത യാഥാർഥ്യമായി

പാലക്കാട്: പറമ്പികുളത്തേക്ക് കേരളത്തിലൂടെയുള്ള വനപാത യാഥാർഥ്യമായി. മുതലമട പഞ്ചായത്തിൽ ഉൾപ്പെട്ട പറമ്പികുളത്തേക്ക് കേരളത്തിലൂടെ നേരിട്ട് വഴി ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് ആദിവാസികൾ വഴിവെട്ട് സമരം ആരംഭിച്ചിരുന്നു. ഒരു...

മൂലത്തറ ഡാം തുറന്നു; ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ഡാം തുറന്ന് വീട്ടതോടെ വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ബൈക്ക് യാത്രികൻ ഒലിച്ചുപോയി. മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. അതേസമയം, മുനിയപ്പനെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി...

ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പാലക്കാട്: മലമ്പുഴയിലെ 13 ആദിവാസി കോളനികളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തി. മലമ്പുഴയിൽ നടന്ന സൗജന്യ വൈഫൈ കണക്ഷൻ ലഭ്യമാക്കുന്നതിന്റെ സ്വിച്ച് ഓൺ കർമം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു. കുട്ടികൾക്ക് കൂടുതൽ...

കുടുംബശ്രീ രജിസ്‌ട്രേഷൻ; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

പാലക്കാട്: മാത്തൂർ പഞ്ചായത്തിലെ ആറ് അയൽക്കൂട്ടങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കി നൽകാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കുടുംബശ്രീ അംഗങ്ങൾ. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജില്ലാ കുടുംബശ്രീ മിഷൻ അയൽക്കൂട്ടങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുതുക്കി...

ആലത്തൂരിലെ വിദ്യാർഥിനിയുടെ തിരോധാനം; അന്വേഷണ സംഘം ഗോവയിലേക്ക്

പാലക്കാട്: ആലത്തൂരിലെ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിക്കുന്നു. ആലത്തൂർ പുതിയങ്കത്തെ സൂര്യകൃഷ്‌ണയെ ആണ് കഴിഞ്ഞ മാസം മുതൽ കാണാതായത്. പെൺകുട്ടിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല....

തട്ടിക്കൊണ്ട് പോകൽ; 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി, 2 പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയ 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ(52), മുരുകേശ്(47) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആളിയാർ...

അപ്രതീക്ഷിത മഴ; പാലക്കാട്‌ ജില്ലയിൽ 133 ഹെക്‌ടർ നെൽകൃഷി വെള്ളത്തിനടിയിൽ

പാലക്കാട്: ജില്ലയിൽ കൊയ്‌ത്തിന് പാകമായ പാടങ്ങളിൽ അപ്രതീക്ഷിത മഴയിൽ വൻ കൃഷിനാശം. ഒരാഴ്‌ച കൊണ്ട്‌ വിവിധ പ്രദേശങ്ങളിലായി 133.4 ഹെക്‌ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. 22 മുതൽ 28 വരെയുള്ള കണക്കാണിത്‌....
- Advertisement -