Wed, Sep 9, 2026
40 C
Dubai
Home Tags Palakkad news

Tag: palakkad news

മലമ്പുഴ ഉൾവനത്തിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘം സുരക്ഷിതർ

പാലക്കാട്: പരിശോധനയ്‌ക്കിടെ മലമ്പുഴയിലെ ഉൾവനത്തിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘം സുരക്ഷിതർ. 14 അംഗ സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്‌ണനാണ് തങ്ങൾ സുരക്ഷിതരാണെന്ന കാര്യം അറിയിച്ചത്. താഴെ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ...

ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്‌കർ കോളനി വാസികൾ പരാതിയുമായി രംഗത്ത്

പാലക്കാട്: പട്ടികജാതി കുടുംബങ്ങളെ സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് അംബേദ്‌കർ കോളനിയിലെ പട്ടിക വർഗ കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈഫ് പദ്ധതിയിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും...

പട്ടാമ്പിയിൽ ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പട്ടാമ്പി: പെരുമണ്ണൂരിൽ കത്തിക്കരിഞ്ഞ നിലയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി ചാലിശ്ശേരി പെരുമണ്ണൂരിലാണ് സംഭവം. പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ ഹെൽത്ത് ഇൻസ്‌പെക്‌ടറായി വിരമിച്ച വിപി നാരായണൻ (70), ഭാര്യ ഇന്ദിര...

മലമ്പുഴയിൽ തണ്ടർ ബോൾട്ട് സംഘം ഉൾവനത്തിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ഇന്ന്

പാലക്കാട്: പരിശോധനയ്‌ക്ക് പോയ തണ്ടർ ബോൾട്ട് സംഘം വനത്തിൽ കുടുങ്ങി. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്‌ണൻ എന്നിവരടക്കം 14 അംഗ സംഘമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ...

രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ; ജില്ലയിൽ സ്വീകരിക്കാനുള്ളത് നിരവധി പേർ

പാലക്കാട്: ജില്ലയിൽ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ ഉള്ളത് അരലക്ഷത്തിൽ അധികം ആളുകൾ. വാക്‌സിൻ യഥേഷ്‌ടം ജില്ലയിൽ ലഭ്യമായിട്ടും കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയധികം ആളുകൾ ജില്ലയിൽ രണ്ടാം...

വിത്തിന് പകരം പണം നൽകണമെന്ന് നിർദ്ദേശം; കർഷകർക്ക് തീരാ ദുരിതം

പാലക്കാട്: കർഷകരെ തീരെ ദുരിതത്തിലാക്കി കൃഷിവകുപ്പിന്റെ പുതിയ നിർദ്ദേശം. വിത്ത് നൽകാനായില്ലെങ്കിൽ പകരം പണം നൽകണമെന്ന നിർദ്ദേശമാണ് പാലക്കാട് ജില്ലയിലെ കർഷകർക്ക് കൃഷിവകുപ്പ് മുഖേന നൽകുന്ന നിർദ്ദേശം. കനത്ത മഴയിൽ കൃഷി നശിച്ച്...

അപകട ഭീഷണി; കേശവൻപാറ വ്യൂ പോയന്റിൽ സുരക്ഷാവേലി നിർമിച്ചു

പാലക്കാട്: അപകട ഭീഷണിയെ തുടർന്ന് കേശവൻപാറ വ്യൂ പോയന്റിൽ സുരക്ഷാവേലി നിർമിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് കേന്ദ്രത്തിലേക്ക് എത്തിയിരുന്നത്. സഞ്ചാരികളുടെ സാഹസിക പ്രവൃത്തികൾ അപകടങ്ങൾക്ക് ഇടയാക്കിയതോടെയാണ് കേശവൻപാറയിൽ വേലികെട്ടി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്....

കുതിച്ചുയരുന്ന ഇന്ധനവില; പാലക്കാട്‌ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് പ്രിയമേറുന്നു

പാലക്കാട്: ഇന്ധനവില വർധനവ് തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു. ജില്ലയിൽ ആകെ 480 ഇലക്‌ട്രിക്‌ വാഹനങ്ങൾ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്‌. ഈ വർഷം ഇതുവരെ 170 ഇലക്‌ട്രിക്‌...
- Advertisement -