Tag: palakkad news
പാലക്കാട് സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ആറ് പേർക്ക് പരിക്ക്
പാലക്കാട്: ജില്ലയിൽ സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആറ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കഞ്ചിക്കോടാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞാണ്...
മലമ്പുഴ ഉൾവനത്തിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘം സുരക്ഷിതർ
പാലക്കാട്: പരിശോധനയ്‌ക്കിടെ മലമ്പുഴയിലെ ഉൾവനത്തിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘം സുരക്ഷിതർ. 14 അംഗ സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്‌ണനാണ് തങ്ങൾ സുരക്ഷിതരാണെന്ന കാര്യം അറിയിച്ചത്. താഴെ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ...
ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്‌കർ കോളനി വാസികൾ പരാതിയുമായി രംഗത്ത്
പാലക്കാട്: പട്ടികജാതി കുടുംബങ്ങളെ സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് അംബേദ്‌കർ കോളനിയിലെ പട്ടിക വർഗ കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈഫ് പദ്ധതിയിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും...
പട്ടാമ്പിയിൽ ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
പട്ടാമ്പി: പെരുമണ്ണൂരിൽ കത്തിക്കരിഞ്ഞ നിലയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി ചാലിശ്ശേരി പെരുമണ്ണൂരിലാണ് സംഭവം. പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ ഹെൽത്ത് ഇൻസ്‌പെക്‌ടറായി വിരമിച്ച വിപി നാരായണൻ (70), ഭാര്യ ഇന്ദിര...
മലമ്പുഴയിൽ തണ്ടർ ബോൾട്ട് സംഘം ഉൾവനത്തിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ഇന്ന്
പാലക്കാട്: പരിശോധനയ്‌ക്ക് പോയ തണ്ടർ ബോൾട്ട് സംഘം വനത്തിൽ കുടുങ്ങി. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്‌ണൻ എന്നിവരടക്കം 14 അംഗ സംഘമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ...
രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ; ജില്ലയിൽ സ്വീകരിക്കാനുള്ളത് നിരവധി പേർ
പാലക്കാട്: ജില്ലയിൽ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ ഉള്ളത് അരലക്ഷത്തിൽ അധികം ആളുകൾ. വാക്‌സിൻ യഥേഷ്‌ടം ജില്ലയിൽ ലഭ്യമായിട്ടും കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയധികം ആളുകൾ ജില്ലയിൽ രണ്ടാം...
വിത്തിന് പകരം പണം നൽകണമെന്ന് നിർദ്ദേശം; കർഷകർക്ക് തീരാ ദുരിതം
പാലക്കാട്: കർഷകരെ തീരെ ദുരിതത്തിലാക്കി കൃഷിവകുപ്പിന്റെ പുതിയ നിർദ്ദേശം. വിത്ത് നൽകാനായില്ലെങ്കിൽ പകരം പണം നൽകണമെന്ന നിർദ്ദേശമാണ് പാലക്കാട് ജില്ലയിലെ കർഷകർക്ക് കൃഷിവകുപ്പ് മുഖേന നൽകുന്ന നിർദ്ദേശം. കനത്ത മഴയിൽ കൃഷി നശിച്ച്...
അപകട ഭീഷണി; കേശവൻപാറ വ്യൂ പോയന്റിൽ സുരക്ഷാവേലി നിർമിച്ചു
പാലക്കാട്: അപകട ഭീഷണിയെ തുടർന്ന് കേശവൻപാറ വ്യൂ പോയന്റിൽ സുരക്ഷാവേലി നിർമിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് കേന്ദ്രത്തിലേക്ക് എത്തിയിരുന്നത്. സഞ്ചാരികളുടെ സാഹസിക പ്രവൃത്തികൾ അപകടങ്ങൾക്ക് ഇടയാക്കിയതോടെയാണ് കേശവൻപാറയിൽ വേലികെട്ടി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്....



































