Tag: palakkad news
ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍; ഡ്രൈവറും ക്ളീനറും കസ്‌റ്റഡിയില്‍
പാലക്കാട്: ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന മായം കലര്‍ന്ന ഡീസല്‍ പോലീസ് പിടികൂടി. സംഭവത്തില്‍ ബസ് ഡ്രൈവറേയും ക്ളീനറേയും പോലീസ് കസ്‌റ്റഡിയിലെടുത്തു.
മൂന്ന് കാനുകളില്‍ നിറച്ചിരുന്ന ഡീസലാണ് പിടികൂടിയത്. അതേസമയം ബസിന്റെ മുതലാളി ഫൈസല്‍ ആണ് ഡീസല്‍...
ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് കസ്‌റ്റഡിയിൽ. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് യുവതി ആശുപത്രിയിലേക്ക് നടന്നു പോകുമ്പോഴാണ്...
ടൂറിസ്‌റ്റ് ബസിൽ കഞ്ചാവ് കടത്തിയ സംഭവം; മുഖ്യസൂത്രധാരൻ കീഴടങ്ങി
പാലക്കാട്: കഞ്ചാവ് കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കീഴടങ്ങി. ആലുവ ചൂർണിക്കര കുന്നത്തേരി ബംഗ്ളാപറമ്പിൽ സലാമാണ് എക്‌സൈസ് പ്രത്യേക സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. തുടർ നടപടിക്ക് സലാമിനെ പാലക്കാട് അസി.എക്‌സൈസ് കമ്മീഷണർക്ക് കൈമാറി. കഴിഞ്ഞ...
അട്ടപ്പാടിയിൽ അൽഭുത കാഴ്‌ചയായി സൂര്യവലയ പ്രതിഭാസം
പാലക്കാട്: അട്ടപ്പാടിയിൽ സൂര്യവലയ പ്രതിഭാസം. ഇന്നലെയാണ് ആകാശത്ത് വിസ്‌മയക്കാഴ്‌ച ഉണ്ടായത്. പ്രദേശത്തെ നിരവധി പേരാണ് ആകാശക്കാഴ്‌ച കാണാൻ എത്തിയത്. സൂര്യന് ചുറ്റും വട്ടം വരച്ചിരിക്കുന്നത് പോലെയുള്ള കാഴ്‌ചയാണ് ആദ്യം ഉണ്ടായത്. തുടർന്ന് അറ്റത്തായി...
പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വാണിയംകുളത്തെ പ്രധാന പാതയോരത്തെ പെട്രോൾ പമ്പിൽ നിന്നും പണം മോഷ്‌ടിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ്(25) ആണ് അറസ്‌റ്റിലായത്. മറ്റൊരു കേസിൽ...
പാലക്കാട് പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു
പാലക്കാട്: പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിലാണ് സംഭവം. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ബാലനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ബാലൻ...
തൃത്താല ഭാരതപ്പുഴയിൽ കയാക്കിങ് മേളയ്‌ക്ക് തുടക്കമായി
പാലക്കാട്: തൃത്താലയിൽ കയാക്കിങ് മേളയ്‌ക്ക് തുടക്കമായി. തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്നുള്ള ഭാരതപ്പുഴയിലാണ് കയാക്കിങ് നടക്കുന്നത്. മേള സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം ചെയ്‌തു. മേള വിജയകരമായാൽ തൃത്താലയെ കയാക്കിങ് സ്‌ഥിരം വേദിയാക്കി മാറ്റുമെന്ന്...
പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി; നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു
പാലക്കാട്: പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. ഏറെ നാളായി പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മുടങ്ങികിടക്കുകയായിരുന്നു. പാലക്കുഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി തിണ്ടില്ലം...





































