Tag: Palakkad Welfare Pension Fraud
മരിച്ചവരുടെ ക്ഷേമ പെൻഷൻ തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ
പാലക്കാട്: മരിച്ചവരുടെ ക്ഷേമ പെൻഷൻ തുക വ്യാജമായി ഒപ്പിട്ട് കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്ന മണ്ണമ്പറ്റ ബ്രാഞ്ച്...






























