Sat, Jan 24, 2026
18 C
Dubai
Home Tags Passed Away

Tag: Passed Away

മാദ്ധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ ചെലവൂർ വേണു അന്തരിച്ചു

കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനും കലാസാംസ്‌കാരിക സംഘടകനുമായിരുന്ന ചെലവൂർ വേണു (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. ചലച്ചിത്ര നിരൂപകനായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 1971 മുതൽ കോഴിക്കോട്ടെ...

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കേയാണ് അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു. മിമിക്രി രംഗത്ത് കാലങ്ങളായി തിളങ്ങിയ...

പ്രശസ്‌ത സംവിധായകൻ ഹരികുമാർ അന്തരിച്ചു; അനുശോചിച്ച് പ്രമുഖർ

തിരുവനന്തപുരം: പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. എംടി എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി 1994ൽ...

പ്രശസ്‌ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഉമയുടെ ശബ്‌ദത്തിൽ പിറന്നിട്ടുണ്ട്. ഇളയരാജക്കൊപ്പം 200 ഗാനങ്ങളിൽ...

പ്രശസ്‌ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ: പ്രശസ്‌ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. അസുഖ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ജയരാജിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ 'കളിയാട്ട'മാണ് തിരക്കഥ എഴുതിയതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം....

സംഗീത കുലപതി ജയൻ അന്തരിച്ചു; അശ്രുപൂക്കൾ അർപ്പിച്ച് കേരളം

കൊച്ചി: ശാസ്‌ത്രീയ സംഗീത രംഗത്തും ഭക്‌തിഗാന ശാഖയിലും വ്യക്‌തിമുദ്ര പതിപ്പിച്ച സംഗീതഞ്ജൻ കെജി ജയൻ (ജയവിജയ 90) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നു രാവിലെ...

പ്രശസ്‌ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും ക്‌ളാസിക് സിനിമകളുടെ നിർമാതാവായിരുന്ന ഗാന്ധിമതി ബാലൻ, ചലച്ചിത്ര അക്കാദമി...

പ്രശസ്‌ത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

മുംബൈ: പ്രശസ്‌ത ഗസൽ ഗായകൻ പങ്കജ് ഉധാസ് (73) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. പങ്കജ് ഉധാസിന്റെ മരണവിവരം മകൾ...
- Advertisement -