Tag: PC George
ജയിലിൽ തുടരുമോ? പിസി ജോർജിന്റെ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: വിദ്വഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ പിസി ജോർജ് സമർപ്പിച്ച ജാമ്യ ഹരജി അടക്കം മൂന്ന് ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്തേകാലിന് ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് കേസ് പരിഗണിക്കുന്നത്. ഇതേ...
ആരോഗ്യ -സുരക്ഷാ പ്രശ്‌നങ്ങൾ; പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: വിദ്വഷ പ്രസംഗ കേസിൽ റിമാൻഡിലായ പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പിസി ജോർജിനെ ജില്ലാ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്....
ജയിലിൽ തുടരും; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി
എറണാകുളം: വിദ്വഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ പിസി ജോർജ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റിവച്ചു. വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്‌റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളതെന്നാണ് കോടതി ചോദിച്ചത്. കൂടാതെ...
പിസി ജോർജ് പ്രീണന രാഷ്‌ട്രീയത്തിന്റെ ഇരയെന്ന് ബിജെപി
തിരുവനന്തപുരം: പിസി ജോർജ് സർക്കാരിന്റെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുൻപ് അറസ്‌റ്റ് ചെയ്യാൻ സർക്കാരിന് തിടുക്കമായിരുന്നു. ജോർജിന് മുമ്പ് അറസ്‌റ്റ് ചെയ്യേണ്ട...
പിസി ജോർജിനെ തളച്ചു; 14 ദിവസം റിമാൻഡിൽ
വഞ്ചിയൂര്‍: മത വിദ്വേഷ പ്രസംഗകേസില്‍ അറസ്‌റ്റിലായ മുന്‍ എംഎല്‍എ പിസി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അല്‍പസമയം മുന്‍പാണ് പിസി ജോര്‍ജിനെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന്റെ...
പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, അറസ്‌റ്റിലായ പിസി ജോർജ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാൻ ശ്വസന സഹായി...
വിദ്വേഷ പ്രസംഗം; രണ്ട് കേസുകളിലും പിസി ജോർജ് അറസ്‌റ്റിൽ
എറണാകുളം: വെണ്ണലയിലും തിരുവനന്തപുരത്തും വിദ്വേഷ പ്രസംഗം നടത്തിയ കേസുകളിൽ പിസി ജോർജ് അറസ്‌റ്റിൽ. വെണ്ണല കേസില്‍ നടപടികൾ പൂർത്തിയായാൽ പിസി ജോർജിനെ വിഴിഞ്ഞം പോലീസിന് കൈമാറും. ഇതിനായി വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുടെ...
ജാമ്യം റദ്ദാക്കി; പിസി ജോർജ് പാലാരിവട്ടം സ്‌റ്റേഷനിൽ ഹാജരായി
കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പിസി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ...






































