Tag: pinarayi vijayan flight protocol controversy
പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ന്യൂഡെൽഹിയിൽ നിന്ന് കോഴിക്കോടേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സസ്‌പെൻഡ് ചെയ്‌തു.
സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന്...






























