Wed, Feb 25, 2026
22 C
Dubai
Home Tags Pinarayi Vijayan

Tag: Pinarayi Vijayan

കോവിഡ് വ്യാപനം രൂക്ഷം; വീണ്ടും സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. നാലാം തവണയാണ് കോവിഡ്...

ദേശീയ നിലവാരവുമായി പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂര്‍: ദേശീയ നിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായി മുഖ്യമന്ത്രി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായികപ്രേമികളുടെയും ജനങ്ങളുടെയും ഏറെ...

സി.എഫ് തോമസ് എംഎൽഎയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ചങ്ങനാശ്ശേരി എംഎൽഎ സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാല് പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം നാടിൻറെ വികസനത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്...

ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ; മുഖ്യമന്ത്രിയെയും ജലീലിനെയും വിമര്‍ശിച്ചിട്ടില്ലെന്നും കാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയെയോ മന്ത്രി കെ.ടി.ജലീലിനെയോ സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയെ ശക്തിപ്പെടുത്താനാണ് സിപിഐ നിലകൊള്ളുന്നതെന്ന് പറഞ്ഞ കാനം ഇടതുമുന്നണിയെ അടിക്കാനുള്ള...

രോ​ഗം പരത്താനുള്ള ദൗത്യമാണിത്; അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയ സംഭവത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ രംഗത്തെ പോലീസുകാർക്കും സാധാരണക്കാർക്കും...

അഴിമതിക്കാരെ കൊണ്ട് കണക്കു പറയിക്കും, പാലാരിവട്ടം പാലം 8 മാസത്തിനകം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമായ സംഭവമാണ് പാലാരിവട്ടം പാലം അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി നടത്തിയ ഒരാൾ പോലും രക്ഷപ്പെടില്ല, കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം...

ഖുര്‍ആന്‍ വിവാദം ഉയര്‍ത്തിവിട്ടത് സര്‍ക്കാരല്ല; അന്വേഷണം ശരിയായ ദിശയിലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഖുര്‍ആന്‍ വിവാദം ഉയര്‍ത്തിവിട്ടത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശുദ്ധ ഗ്രന്ഥത്തെ വിവാദമാക്കിയത് ആരാണെന്ന് ചോദിച്ച അദ്ദേഹം ഖുര്‍ആനെ ബഹുമാനിക്കേണ്ടവര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍...

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്‌റ്റലിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഷോളയൂര്‍,...
- Advertisement -