Tag: Pinarayi Vijayan
കോൺഗ്രസിന് അസ്‌ഥിത്വം നഷ്‌ടപ്പെട്ടു; നശിച്ച് നാമാവശേഷം ആകുന്നത് ഖേദകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസ് സഖ്യത്തോടുള്ള സംസ്‌ഥാന ഘടകത്തിന്റെ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനങ്ങളിലെ സ്‌ഥിതി അനുസരിച്ച് ദേശീയതലത്തിൽ നിലപാടെന്ന രീതിയിലാണ് സിപിഎമ്മിൽ ചർച്ച നടക്കുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി.
കോൺഗ്രസ് ഒരിക്കലും ബിജെപിയ്‌ക്ക് ബദലല്ല....
ഗാന്ധിജി ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല; ആർഎസ്എസിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: വിഡി സവര്‍ക്കര്‍ ജയിൽ മോചനത്തിനായി മാപ്പെഴുതി കൊടുത്തത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന ആര്‍എസ്എസ് വാദത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്തത് എന്നതാണ് ആർഎസ്എസിന്റെ...
ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണം; പോലീസിന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനയ്‌ക്ക് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരെ ആക്ഷേപങ്ങളും ആരോപണങ്ങങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്‌ഥാന പോലീസ് ആസ്‌ഥാനത്ത് ചേർന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ...
ആദിവാസി മേഖലകളിലെ ഓൺലൈൻ വിദ്യാഭ്യാസം; നടപടികൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെലികോം ടവര്‍ സ്‌ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി...
വീട്ടുകാര്യം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല; മാറ്റം അനിവാര്യം
തിരുവനന്തപുരം: സ്‌ത്രീകൾ പ്രധാനമായും വിവേചനം നേരിടുന്നത് തൊഴിൽ മേഖലകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ആരംഭം വീടുകളിൽ നിന്ന് തന്നെയാണ്. വീട്ടുകാര്യങ്ങളെല്ലാം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന പൊതുബോധം ശരിയല്ല. ഇതിന് മാറ്റം വരണമെന്നും...
അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു; താക്കീത് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചോര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രി യോഗത്തില്‍ താക്കീത് നല്‍കി.
വാര്‍ത്താ സമ്മേളനത്തിലൂടെയോ വാര്‍ത്താ കുറിപ്പിലൂടെയോ വിവരങ്ങള്‍ അറിയിക്കും മുൻപ് മാദ്ധ്യമങ്ങളിൽ...
അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠം; മുഖ്യമന്ത്രി
തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ 167ആം ജൻമ വാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടി ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയുടെ പേരിൽ തീ...
പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്‌താൽ കടുത്ത ശിക്ഷ; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്യുന്ന ആളുകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പോലീസ് നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമസഭയിൽ സംസാരിക്കുമ്പോഴാണ്...





































