Tag: Pinarayi Vijayan
അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു; താക്കീത് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചോര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രി യോഗത്തില്‍ താക്കീത് നല്‍കി.
വാര്‍ത്താ സമ്മേളനത്തിലൂടെയോ വാര്‍ത്താ കുറിപ്പിലൂടെയോ വിവരങ്ങള്‍ അറിയിക്കും മുൻപ് മാദ്ധ്യമങ്ങളിൽ...
അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠം; മുഖ്യമന്ത്രി
തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ 167ആം ജൻമ വാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടി ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയുടെ പേരിൽ തീ...
പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്‌താൽ കടുത്ത ശിക്ഷ; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്യുന്ന ആളുകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പോലീസ് നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമസഭയിൽ സംസാരിക്കുമ്പോഴാണ്...
കോവിഡ് വ്യാപനം; കേരളത്തിൽ കൂടുതൽ പഠനം നടത്തണം; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച് കേരളത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണണം. ഇത് മൂന്നാം തരംഗമാണോ എന്ന്...
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച സൗഹാർദ്ദപരം; മുഖ്യമന്ത്രി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ച സൗഹാർദ്ദപരം ആയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ നൽകി, ഒപ്പം പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോൽസാഹനവും അദ്ദേഹം നൽകിയെന്ന് മുഖ്യമന്ത്രി...
സ്‌ത്രീധന, ഗാർഹിക പീഡന കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌ത്രീധന പീഡനം, സ്‌ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പോലീസ് ശക്‌തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ...
യുവാക്കൾ രക്‌തദാനത്തിന് തയ്യാറാവണം; മുഖ്യമന്ത്രി
തിരുവനന്തപുരം: യുവാക്കളോട് രക്‌തദാനത്തിന് ആഹ്വാനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 വയസ് കഴിഞ്ഞവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് രക്‌തദാനം നടത്താൻ തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ചെറുപ്പക്കാര്‍ ഉദ്യമം ഏറ്റെടുത്ത്...
ഉത്തരേന്ത്യയെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിലില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ പോലെ ഭയചകിതമാകേണ്ട സ്‌ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്‌തുതാ വിരുദ്ധമായ...




































