Mon, Oct 20, 2025
29 C
Dubai
Home Tags Pk firos

Tag: pk firos

കത്വ ഫണ്ട് തട്ടിപ്പ് കേസ്; ഫിറോസിന് ആശ്വാസം- നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, അഖിലേന്ത്യാ സെക്രട്ടറി സികെ സുബൈർ എന്നിവർക്ക് എതിരെയുള്ള നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മൂന്ന് മാസത്തേക്കാണ്...

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പികെ ഫിറോസ് അറസ്‌റ്റിൽ

തിരുവനന്തപുരം: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് അറസ്‌റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് അറസ്‌റ്റ്. തിരുവനന്തപുരം പാളയത്തുവെച്ചാണ് അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ 28 യൂത്ത്...

പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണം; പികെ ഫിറോസ്

മലപ്പുറം: ക്രഷര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ക്രൈം ബ്രാഞ്ച് അന്‍വറിനെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. മഞ്ചേരി...

കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പികെ ഫിറോസ്. ഒന്നാം പ്രതിയായ സികെ സുബൈറിനെ നേരത്തെ ഇഡി...

ബിനീഷ് കോടിയേരിയെ ജയിലിൽ കിടത്തിയതിന്റെ പകയാണ് തനിക്ക് എതിരായ കേസ്; പികെ ഫിറോസ്

കോഴിക്കോട്: സിപിഎമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലിൽ കിടത്തിയതിന്റെ പക തീർക്കാനാണ് തനിക്ക് എതിരെ കുന്ദമംഗലം പോലീസ് കേസ് എടുത്തതെന്നും യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഇതിലും വലുത്...

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ല; പികെ ഫിറോസ്

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ലെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പികെ ഫിറോസ്  നിലപാട് വ്യക്‌തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം...

കേരളത്തെ ഗുജറാത്താക്കി മാറ്റരുത്; മുഖ്യമന്ത്രിയോട് പികെ ഫിറോസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി പികെ ഫിറോസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കടമയാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. തിരഞ്ഞെടുപ്പുകളിലെ താൽകാലിക ലാഭത്തിന് വേണ്ടി...

ബിനീഷ് കോടിയേരിയുടെ മണി എക്‌സ്‌ചേഞ്ച്; അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പി കെ ഫിറോസ്

കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത്. ലഹരിമരുന്ന് ഇടപാടിലെ പണം...
- Advertisement -