Tag: Plus Two Students Suspended
റാഗിങ്ങിന്റെ പേരിൽ മർദ്ദനം; എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
തലശ്ശേരി: പ്ളസ് വൺ വിദ്യാർഥിയെ റാഗിങ്ങിന്റെ പേരിൽ മർദ്ദിച്ച കേസിൽ എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് സീനിയർ വിദ്യാർഥികൾ...






























