Tag: pocso case
ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി; പോക്‌സോ പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍
കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്‌സോ കേസ് പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍. കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ...
ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20കാരൻ അറസ്‌റ്റിൽ
മുംബൈ: മഹാരാഷ്‌ട്രയിൽ ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. കേസിൽ അയൽവാസിയായ 20കാരനെ അറസ്‌റ്റ് ചെയ്‌തു. താനെ ജില്ലയിലെ രാംനഗറിൽ നവംബർ 14നാണ് കേസിനാസ്‌പദമായ സംഭവം.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ...
സമൂഹം ഒറ്റപ്പെടുത്തി; പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ കുടുംബം
കോട്ടയം: ചങ്ങനാശേരി കുറിച്ചിയിൽ പോക്‌സോ കേസിലെ ഇരയുടെ അച്ഛൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. കേസ് വന്നശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പീഡന പരാതി ഒത്തു തീർപ്പാക്കാൻ കൈക്കൂലി...
പീഡനത്തിനിരയായ 10 വയസുകാരിയുടെ അച്ഛൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ
കോട്ടയം: ചങ്ങനാശേരിയിൽ പീഡനത്തിനിരയായ ബാലികയുടെ അച്ഛൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
74 വയസുകാരനായ പലചരക്ക് കടക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. പലചരക്ക്...
പലചരക്ക് കടയില്‍ 10 വയസുകാരിക്ക് പീഡനം; ചങ്ങനാശേരിയില്‍ 74കാരന്‍ അറസ്‌റ്റിൽ
കോട്ടയം: ചങ്ങനാശേരിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച 74കാരന്‍ അറസ്‌റ്റില്‍. കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്‌റ്റിലായത്. ചങ്ങനാശേരിയില്‍ പലചരക്ക് കട നടത്തുകയായിരുന്നു യോഗീ ദക്ഷന്‍.
സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിൽ എത്തിയപ്പോഴാണ് ഇയാള്‍ പീഡിപ്പിച്ചത്....
9 വയസുകാരിയെ പീഡിപ്പിച്ചു; 68കാരന് ആറു വര്‍ഷം തടവും പിഴയും
പാലക്കാട്: ഒറ്റപ്പാലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 68കാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്.
പിഴ...
എസ് ഷങ്കറിന്റെ മരുമകനെതിരെ പോക്‌സോ കേസ്
ചെന്നൈ: പ്രശസ്ത സംവിധായകൻ എസ് ഷങ്കറിന്റെ മരുമകൻ രോഹിത് ദാമോദരനെതിരെ പോക്‌സോ കേസ്. ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ 16കാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ക്രിക്കറ്റ് ക്ളബിന്റെ ക്യാപ്റ്റനാണ് രോഹിത്. പുതുച്ചേരി ചൈൽഡ് വെൽഫയർ...
കോഴിക്കോട് 17കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി; 4 പേർ കസ്‌റ്റഡിയിൽ
കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായി. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് 17കാരിയായ വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കി. സംഭവത്തിൽ നാല് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
മൂന്ന് കായത്തൊടി സ്വദേശികളും ഒരു...





































