Sun, Sep 6, 2026
35 C
Dubai
Home Tags Pocso case

Tag: pocso case

പോക്‌സോ കേസുകളിൽ വർധന; സംസ്‌ഥാനത്ത് കൂടുതൽ കേസുകൾ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ കേസുകളിൽ ക്രമാതീതമായ വർധന ഉണ്ടാകുന്നതായി റിപ്പോർട്. കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് സംസ്‌ഥാനത്ത് കുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ ഇരട്ടിയായി വർധിച്ചത് വ്യക്‌തമാകുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ...

കണ്ണൂരിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 19 കാരിയയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....

തേഞ്ഞിപ്പലത്ത് പെൺകുട്ടിയുടെ മരണം; സിഐ അപമാനിച്ചെന്ന് ആത്‍മഹത്യാ കുറിപ്പ്

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പെൺകുട്ടി നേരത്തെ എഴുതിയ കുറിപ്പ് പുറത്ത്. ഫറോക്ക് സിഐ വേശ്യയെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്‌ഥക്ക് കാരണം സിഐയും പ്രതികളുമെന്നും കത്തിൽ...

17കാരിയെ വർഷങ്ങളായി പീഡിപ്പിച്ചു; 43കാരന്‍ അറസ്‍റ്റില്‍

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെയാണ്‌ താമരശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 17 വയസുകാരിയുടെ പരാതിയിലാണ് നടപടി. നാലാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 68കാരന് ജീവപര്യന്തം തടവ്

തൃശൂർ: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം (ഏകദേശം 26 വർഷം) തടവും ഒന്നര ലക്ഷം രൂപ പിഴയും. എടശ്ശേരി സ്വദേശി കൃഷ്‌ണൻകുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. 2015ലായിരുന്നു...

മലയിൻകീഴ് പോക്‌സോ കേസ്; പോലീസിനെതിരെ വീണ്ടും ആരോപണം

തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയേയും അമ്മയെയും പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച പോലീസ് വീണ്ടും പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപണം. ജാമ്യവ്യവസ്‌ഥ പ്രകാരം സ്‌റ്റേഷനിൽ ഒപ്പിടാൻ പോയപ്പോൾ മലയിൻകീഴ് എസ്‌എച്ച്‌ഒയും പോലീസുകാരും മോശമായി പെരുമാറിയെന്നാണ്...

പോക്‌സോ കേസ്; കൊച്ചിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍. യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും പുതുവൈപ്പ് സ്വദേശിയുമായ ജ്യോതിഷ് ആണ് പോക്‌സോ കേസിൽ പിടിയിലായത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ...

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛനിൽനിന്ന് മകൾക്ക് വീണ്ടും പീ‍ഡനം; അറസ്‌റ്റ്

പാലക്കാട്: പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പട്ടാമ്പിയിൽ വാടകയ്‌ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ 40കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുന്നംകുളം ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നാണ്...
- Advertisement -