Sun, Sep 6, 2026
35 C
Dubai
Home Tags Pocso case

Tag: pocso case

യൂത്ത്ലീഗ് നേതാവിനെതിരായ പോക്‌സോ കേസ്; അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മുസ്‍ലിം യൂത്ത്ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്‌സൽ റഹ്‌മാന് എതിരായ പോക്‌സോ കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഹൈക്കോടതി റദ്ദാക്കിയ എഫ്ഐആർ സുപ്രീം കോടതി പുനഃസ്‌ഥാപിച്ചു. പ്രതിയും ഇരയും തമ്മിൽ...

സ്‌കൂളിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ; അധ്യാപകൻ അറസ്‌റ്റിലായി

കണ്ണൂർ: പിണറായിയിൽ സ്‌കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്‌ത് വെച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിലായി. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് പിണറായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ട് ദിവസം മുൻപാണ് ഇയാള്‍...

സ്‌കൂളിലെ ടോയ്‌ല‌റ്റ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; അധ്യാപകനെതിരെ കേസ്

കണ്ണൂര്‍: സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ടോയ്‌ല‌റ്റ് ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ പിണറായിയിലെ കോട്ടപ്പള‌ളി സ്വദേശി നൗഷാദിനെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. രണ്ട് ദിവസം മുൻപാണ് ഇയാള്‍ ടോയ്‌ല‌റ്റിന് സമീപം...

മൂന്നാംതവണയും പോക്‌സോ കേസിൽ പ്രതി; അധ്യാപകനെ സസ്‌പെന്റ് ചെയ്‌തു

മലപ്പുറം: പോക്‌സോ കേസ് പ്രതിയായ അധ്യാപകന് സസ്‌പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ് സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇത്...

10 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം തടവ്, ഒന്നരലക്ഷം പിഴ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ അതിജീവിതയ്‌ക്ക് നൽകാനും കോടതി...

നാലര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

തൃശൂ‍ർ: നാലര വയസുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും വിധിച്ച് കോടതി. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെയാണ് കുന്നംകുളം അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ൽ വടക്കേക്കാട്...

ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി; പോക്‌സോ പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍

കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്‌സോ കേസ് പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍. കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവർ...

ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20കാരൻ അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. കേസിൽ അയൽവാസിയായ 20കാരനെ അറസ്‌റ്റ് ചെയ്‌തു. താനെ ജില്ലയിലെ രാംനഗറിൽ നവംബർ 14നാണ് കേസിനാസ്‌പദമായ സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ...
- Advertisement -