Fri, Jan 23, 2026
18 C
Dubai
Home Tags POCSO cases

Tag: POCSO cases

പോക്‌സോ കേസ്; തട്ടിക്കൊണ്ടുപോയ അതിജീവതയെ കണ്ടെത്തി

പാലക്കാട്: തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ അതിജീവതയെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്‌ജിലാണ് കുട്ടി ഉണ്ടായിരുന്നത്. രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മുത്തശിയുടെ അടുത്ത് നിന്ന് മാതാപിതാക്കള്‍ തട്ടിക്കൊണ്ടു...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അമ്മയും കാമുകനും അറസ്‌റ്റിൽ

കോഴഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്‌റ്റിൽ. കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം മൂന്ന് പേരെ കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഒളിവിൽ ആയിരുന്ന അമ്മയും കാമുകനായ റാന്നി...

കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി റിമാൻഡിൽ

തൃശൂർ: നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ അറസ്‌റ്റിലായ നടൻ ശ്രീജിത്ത് രവിയെ കോടതി റിമാൻഡ് ചെയ്‌തു. തൃശൂർ അഡീഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്കാണ് ശ്രീജിത്ത് രവിയെ റിമാൻഡ് ചെയ്‌തത്‌. കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ...

നഗ്‌നതാ പ്രദർശന കേസ്; ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ്

തൃശൂർ: നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിക്കരുതെന്ന് വ്യക്‌തമാക്കി പോലീസ്. മുൻപും പ്രതി ഇതേ കുറ്റം ചെയ്‌തിട്ടുണ്ടെന്നും, അതിനാൽ തന്നെ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമാണ്...

കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ

തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ. തൃശൂർ വെസ്‌റ്റ് പോലീസാണ് ഇന്ന് രാവിലെ ശ്രീജിത്ത് രവിയെ അറസ്‌റ്റ് ചെയ്‌തത്‌. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

മദ്രസ അധ്യാപകന് പോക്‌സോ കേസില്‍ 67 വര്‍ഷം കഠിനതടവ്

കൊച്ചി: പെരുമ്പാവൂരില്‍ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. മദ്രസയില്‍ വച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. മദ്രസയില്‍ പഠിക്കാനെത്തിയ 11 വയസുകാരനായ വിദ്യാര്‍ഥിയെ...

തൃശൂരിൽ 13-കാരന് പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്‌റ്റിൽ

തൃശൂർ: മതിലകത്ത് 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. കൈപ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈർ(36) ആണ് അറസ്‌റ്റിലായത്‌. പോക്‌സോ വകുപ്പുകൾ ചുമത്തി മതിലകം പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. വിദ്യാർഥി...

പോക്‌സോ കേസ്; പ്രതിക്ക് എട്ട് വർഷം തടവ്

തൃശ്ശൂര്‍: പോക്‌സോ കേസിലെ പ്രതിക്ക് എട്ട് വർഷം തടവും 35,000 രൂപ പിഴയും. സുന്ദരനെന്ന നാരായണനെയാണ് തൃശൂർ ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരി പോലീസ് 2016ൽ രജിസ്‌റ്റര്‍ ചെയ്‌ത...
- Advertisement -