Tag: Police Maoist Encounter
വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടലല്ല; ആരോപണം തള്ളി എസ് പി
കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടൽ ഏകപക്ഷീയമാണെന്ന ആരോപണം തള്ളി വയനാട് എസ് പി ജി പൂങ്കുഴലി. ഏറ്റുമുട്ടൽ ഏകപക്ഷീയമായിരുന്നില്ല. മാവോയിസ്‌റ്റുകളുമായി അങ്ങോട്ടും ഇങ്ങോട്ടും വെടിവെപ്പുണ്ടായിട്ടുണ്ട്. ഏറ്റമുട്ടലിനിടയിൽ കൂടുതൽ പരിക്കേറ്റതാകാം വേൽമുരുകന്റെ മരണത്തിന്...
വയനാട്ടിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: വയനാട്ടിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് പിന്നാലെ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മാവോയിസ്‌റ്റ് പ്രവർത്തകൻ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് ഭരണകൂട ഭീകരതയാണെന്ന് മുല്ലപ്പള്ളി...
മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യം; കോൺഗ്രസ് നേതാക്കൾ അറസ്‌റ്റിൽ
കോഴിക്കോട്: വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് അടക്കമുള്ള...
കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി
കൽപ്പറ്റ: പടിഞ്ഞാറത്തറയിൽ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി നൽകി. വയനാട് ജില്ലാ കളക്‌ടറാണ് അനുമതി നൽകിയത്. വേൽമുരുകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുടുംബം മെഡിക്കൽ കോളേജിലെത്തി...
മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; മാദ്ധ്യമങ്ങളെ തടഞ്ഞത് സുരക്ഷ കണക്കിലെടുത്തെന്ന് വയനാട് എസ് പി
വെള്ളമുണ്ട: വയനാട് മീൻമുട്ടി വാളാരംകുന്ന് മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ നടന്ന പ്രദേശത്തേക്ക് മാദ്ധ്യമങ്ങളെ കടത്തിവിടാതിരുന്നത് സുരക്ഷ കണക്കിലെടുത്ത് ആണെന്ന വിശദീകരണവുമായി വയനാട് എസ് പി ജി പൂങ്കുഴലി. ആറ് പേരെ കണ്ടതായാണ് തണ്ടർബോൾട്ട് സംഘം...
മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു
വെള്ളമുണ്ട: വയനാട്ടിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്‌റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട അഞ്ചുപേര്‍ക്ക്...
മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
വയനാട്: വയനാട്ടില്‍ പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ...
വയനാട്ടില്‍ പോലീസ്-മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു
വയനാട്: വയനാട്ടിലെ പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നില്‍ മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ് നടന്നതായ് റിപ്പോര്‍ട്ട്. ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തണ്ടര്‍ബോള്‍ട്ട് സംഘവുമായി പുലര്‍ച്ചെയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചുവെന്നാണ്...





































