വയനാട്ടില്‍ പോലീസ്-മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

By Syndicated , Malabar News
Maoist-Police encounter_Malabar news
Ajwa Travels

വയനാട്: വയനാട്ടിലെ പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നില്‍ മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ് നടന്നതായ് റിപ്പോര്‍ട്ട്. ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തണ്ടര്‍ബോള്‍ട്ട് സംഘവുമായി പുലര്‍ച്ചെയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചുവെന്നാണ് സൂചന.

മൂന്ന് പേരുടെ ഒരു സംഘം 303 റൈഫിൾ ഉപയോഗിച്ച് തണ്ടര്‍ബോള്‍ട്ട് സംഘത്തെ ആക്രമിച്ചെന്നും തിരിച്ചുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നും പൊലീസ് പറയുന്നു. 35 വയസുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്ന സൂചനകളുണ്ട്. അതേസമയം വെടിവെപ്പിന് പ്രകോപനം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്‌തത വന്നിട്ടില്ല.

Read also: ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE