Tag: Ponnani News
ഇ ശ്രീധരന്‍ പാലക്കാട്; പിഎസ്‌സി മുൻ ചെയർമാൻ രാധാകൃഷ്‌ണൻ തൃപ്പൂണിത്തുറയിലും
പാലക്കാട്: ഇ ശ്രീധരനെ പാലക്കാട് നിറുത്താൻ അനൗദ്യോഗിക തീരുമാനമായി. എന്ത് വിലകൊടുത്തും ഇ ശ്രീധരനെ പാലക്കാട് നിന്ന് വിജയിപ്പിക്കാനും അതിനായി മാത്രം ആക്‌ഷൻ ഫോഴ്‌സ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.
പൊന്നാനിയിൽ വേണ്ട എന്നാണ് ശ്രീധരന്റെയും ബിജെപിയുടെയും...
പൊന്നാനിയിലെ ആദ്യ ‘ഔട്ട്ഡോർ ഫോട്ടോ പ്രദർശനം’ മാർച്ച് 13ന് ആരംഭിക്കും
പൊന്നാനി: ടീം തിണ്ടിസും & പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ യുഎഇ വിഭാഗവും സംയുക്‌തമായി പൊന്നാനിയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. 2020ലെതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെടുത്ത ചിത്രങ്ങളെ പ്രമേയയാക്കി 'പൊളിക്ളിക്‌സ്' എന്ന പേരിലാണ് പ്രദർശനം ഒരുക്കുന്നത്....
വ്യക്‌തി താൽപര്യത്തേക്കാൾ വലുതാണ് സംഘടന; പി ശ്രീരാമകൃഷ്‌ണൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാർഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. വ്യക്‌തി താൽപര്യത്തേക്കാൾ വലുത് സംഘടനയുടെ താൽപര്യങ്ങളാണെന്ന് സ്‌പീക്കർ പറഞ്ഞു.
പൊന്നാനിയിലെ പ്രതിഷേധത്തിന് കാരണം എന്തെന്ന് വ്യക്‌തമല്ലെന്നും എൽഡിഎഫ്...
‘പൊന്നാനി മതനിരപേക്ഷത കാത്തുസൂക്ഷിച്ച മണ്ണ്’; പ്രതികരണവുമായി ടിഎം സിദ്ദീഖ്
പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയം പ്രതിഷേധങ്ങൾക്ക് വഴിമരുന്നിട്ട പൊന്നാനി നിയോജക മണ്ഡലത്തിലെ സ്‌ഥാനാർഥി പി നന്ദകുമാറിനെ പിന്തുണച്ച് ടിഎം സിദ്ദീഖ് രംഗത്ത്. നേരത്തെ നന്ദകുമാറിനെ മാറ്റി സിദ്ദീഖിനെ സ്‌ഥാനാർഥിയായി നിർത്തണം എന്ന...
പ്രതിഷേധങ്ങൾ തള്ളി സിപിഎം സംസ്‌ഥാന നേതൃത്വം; പൊന്നാനിയിൽ നന്ദകുമാര്‍ തന്നെ
മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പി നന്ദകുമാര്‍ തന്നെ മൽസരിക്കുമെന്ന് സിപിഎം സംസ്‌ഥാന നേതൃത്വം. സ്‌ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ചാണ് സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം.
പ്രശ്‌ന പരിഹാരത്തിന് കെടി ജലീലിനെ തവനൂരില്‍നിന്ന്...
കലങ്ങിമറിയുന്ന പൊന്നാനി; ഇടത്-വലത് സ്‌ഥാനാർഥി നിർണയം ബിജെപി ഉറ്റുനോക്കുന്നു
പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മൂന്ന് മുന്നണികളും സ്‌ഥാനാർഥി നിർണയ ചർച്ചകളുടെ തിരക്കിലാണ്. പലയിടത്തും പ്രാദേശിക വികാരങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധങ്ങളും പ്രകടനകളും അരങ്ങേറുന്നുണ്ട്.
എന്നാൽ വ്യക്‌തമായ രാഷ്‌ട്രീയ ബോധ്യവും മതേതര ചിന്തയും വച്ചുപുലർത്തുന്ന പൊന്നാനിയിൽ...
പൊന്നാനിയിൽ പ്രതിസന്ധി; സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഐഎമ്മിൽ കൂട്ടരാജി
മലപ്പുറം: പൊന്നാനിയിലെ സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഐഎമ്മിൽ കൂട്ടരാജി. വിവിധ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് നൽകി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖിനെ സ്‌ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ടാണ്...
പൊന്നാനിയിലെ സിപിഎം പൊട്ടിത്തെറി; പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ട്
മലപ്പുറം: ജില്ലയിലെ സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ ഒന്നായ പൊന്നാനിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പൊട്ടിത്തെറി പാർട്ടിക്കകത്തല്ല എന്നും പാർട്ടിയുടെ ഒരുമയെ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധരിപ്പിക്കാൻ പ്ളാൻ ചെയ്‌ത് നടപ്പിലാക്കുന്ന പാർട്ടിക്കെതിരെയുള്ള പ്രവർത്തങ്ങളാണ്...






































