പൊന്നാനിയിലെ ആദ്യ ‘ഔട്ട്ഡോർ ഫോട്ടോ പ്രദർശനം’ മാർച്ച്‌ 13ന് ആരംഭിക്കും

By Desk Reporter, Malabar News
Policlicks_Ponnani Art Exhibition at Ponnani
'പൊളിക്ളിക്‌സ്' ഫോട്ടോ പ്രദർശനം നടക്കുന്ന 'അരയാൽ മുളച്ച കെട്ടിടം'
Ajwa Travels

പൊന്നാനി: ടീം തിണ്ടിസും & പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ യുഎഇ വിഭാഗവും സംയുക്‌തമായി പൊന്നാനിയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. 2020ലെതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെടുത്ത ചിത്രങ്ങളെ പ്രമേയയാക്കി ‘പൊളിക്ളിക്‌സ്’ എന്ന പേരിലാണ് പ്രദർശനം ഒരുക്കുന്നത്.

പൂർണ്ണ വായനയ്ക്ക്

Most Read: യുപി കൂട്ടബലാൽസംഗം; പെൺകുട്ടിയുടെ പിതാവ് ട്രക്കിടിച്ച് മരിച്ചു, ദുരൂഹത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE