Tag: Ponnani News
പാർട്ടി പ്രവർത്തകർ അതിലില്ല; പൊന്നാനിയിലെ പ്രകടനത്തെ തള്ളി സിപിഎം ജില്ലാ നേതൃത്വം
പൊന്നാനി: മലപ്പുറം പൊന്നാനിയിൽ സ്‌ഥാനാർഥി നിര്‍ണയത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ തള്ളി സിപിഎം ജില്ലാ നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തകരോ അംഗങ്ങളോ പ്രകടനത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു.
10ആം തീയതി സ്‌ഥാനാർഥിയെ...
സ്‌ഥാനാർഥി നിർണയത്തിലെ എതിർപ്പ്; പൊന്നാനിയിൽ സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി
പൊന്നാനി: സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി നന്ദകുമാറിനെ സ്‌ഥാനാർഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടിഎം സിദ്ദീഖിനെ സ്‌ഥാനാർഥിയാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേർ പ്രതിഷേധവുമായി...
പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സ്‌ഥാനാർഥിയാകും
മലപ്പുറം: പോസ്‌റ്ററുകളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സിപിഎം സ്‌ഥാനാർഥിയാകും. സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നേരത്തെ പൊന്നാനിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം...
ശ്രീരാമകൃഷ്‌ണനെ മൽസരിപ്പിക്കണം; പൊന്നാനിയിൽ പോസ്‌റ്ററുകൾ
പൊന്നാനി: മലപ്പുറം പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തന്നെ വീണ്ടും മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്റർ. 'ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്‌ണനെ' എന്നാണ് പോസ്‌റ്ററിലെ വാചകം. തുടർച്ചയായി രണ്ട് തവണ പൊന്നാനിയിൽ നിന്ന്...
കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ ‘ഏകദിന പഠനക്യാംപ്’ നൈതല്ലൂരിൽ നടന്നു
പൊന്നാനി: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് കോഴിക്കോട് പ്രാദേശിക കേന്ദ്രവും, നൈതല്ലൂര്‍ കസ്‌തൂർബാ വായനശാലയും സംയുക്‌തമായി ബോധവൽക്കരണ പഠനക്യാംപ് സംഘടിപ്പിച്ചു.
കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ...
മിന്നൽ പരിശോധന; പൊന്നാനിയിൽ നിന്ന് ഫോർമലിൻ കലർന്ന മൽസ്യം പിടികൂടി
പൊന്നാനി: പൊന്നാനി ചമ്രവട്ടം ജംക്‌ഷനിൽ നിന്ന് 10 കിലോഗ്രാം മായം ചേർത്ത മൽസ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നു നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോർമലിൻ കലർത്തിയ മൽസ്യം പിടികൂടിയത്.
ജംക്‌ഷനിലെ...
തെരുവുനായ ഭീതിയിൽ നിന്ന് നാട്ടുകാർക്ക് മോചനം; പൊന്നാനിയിൽ രണ്ടാംഘട്ട നിയന്ത്രണ പരിപാടി തുടങ്ങി
പൊന്നാനി: തെരുവുനായകളുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ നാട്ടുകാർക്ക് ആശ്വസിക്കാം. തെരുവുനായ നിയന്ത്രണ പരിപാടിയുടെ രണ്ടാംഘട്ട നിയന്ത്രണ പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നും നാലംഗ സംഘം പൊന്നാനിയിൽ എത്തി തെരുവുനായകളെ പിടികൂടി.
പിടികൂടിയ...
‘നവകേരളം-പുതിയ പൊന്നാനി’ വികസന സെമിനാർ; സ്‌പീക്കർ ഉൽഘാടനം ചെയ്‌തു
മലപ്പുറം: പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉൽഘാടനം ചെയ്‌തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ...






































