Tag: Pravasi Lokam
യുഎഇ അർധവാർഷിക സ്വദേശിവൽക്കരണം; കൂടുതൽ മേഖലകളിലേക്ക്
ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങളിൽ മാത്രം നടപ്പിലാക്കിയ നിയമം...
അവധി ദിനങ്ങളിലെ ജോലിക്ക് ഇരട്ടി വേതനവും പകരം അവധിയും; ആനുകൂല്യവുമായി യുഎഇ മന്ത്രാലയം
ദുബായ്: യുഎഇയിൽ ഇന്ന് മുതൽ പെരുന്നാൾ അവധി. തിങ്കളാഴ്‌ച മാത്രമാണ് പ്രവൃത്തിദിനം വരുന്നത്. അന്ന് ലീവ് എടുത്താൽ ഒമ്പത് ദിവസം അവധി ലഭിക്കും. മധ്യവേനൽ അവധിക്കായി ഇന്നലെ സ്‌കൂളുകൾ അടച്ചതോടെ പ്രവാസികൾ വാർഷിക...
യുഎഇ അർധവാർഷിക സ്വദേശിവൽക്കരണം; സമയപരിധി ജൂലൈ ഏഴ് വരെ നീട്ടി
ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ സമയപരിധി നീട്ടി. ജൂലൈ ഏഴ് വരെയാണ് സമയം നീട്ടിയത്. നേരത്തെ ജൂൺ 30 വരെ ആയിരുന്നു സമയപരിധി അനുവദിച്ചിരുന്നത്. മാസാവസാനം ബലിപെരുന്നാൾ അവധി ദിനങ്ങൾ...
പുതിയ വിസക്കാർക്ക് ലഹരിരഹിത പരിശോധന; നടപടി കടുപ്പിച്ചു കുവൈത്ത്
കുവൈത്ത് സിറ്റി: പുതിയ വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്. പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവരെ നാടുകടത്താനാണ് നീക്കം. വിസ പുതുക്കുമ്പോൾ നിലവിലുള്ളവർക്കും പരിശോധന നിർബന്ധമാക്കാനാണ് പദ്ധതി. ആരോഗ്യ, ആഭ്യന്തര...
യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ലംഘിച്ചാൽ കനത്ത പിഴ
അബുദാബി: വേനൽച്ചൂട് കണക്കിലെടുത്ത് യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്‌റ്റംബർ 15 വരേയാണ് തുറസായ സ്‌ഥലങ്ങളിലുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഉച്ചക്ക്...
ആറുമാസത്തിലേറെ വിദേശവാസം; ദുബായ് വിസക്കാർക്ക് പ്രവേശനാനുമതിയില്ല
അബുദാബി: ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി അനുവദിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. എന്നാൽ,...
ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും
ദോഹ: ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും. ബഹ്റൈൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള...
പ്രവാസി ലീഗൽ സെൽ സുധീർ തിരുനിലത്തിനെ ആദരിച്ചു
മനാമ: പ്രവാസി ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെല്ലിന്റെ ആദരം. ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ സുധീർ നടത്തുന്ന സന്നദ്ധ സേവനങ്ങളെ പരിഗണിച്ചാണ് പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റിൻ ചാപ്റ്റർ തലവൻ...






































